20,000 രൂപയില്‍ താഴെ വില വരുന്ന ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍
പുതിയ തലമുറയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗസംസ്‌കാരത്തില്‍ ഗെയിമുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. സമയം പോകാനുളള ഒരുപാധി എന്നതിനപ്പുറം വര്‍ദ്ധിച്ച ഗ്രാഫിക്‌സ് സാധ്യകള്‍ നല്‍കുന്ന മികച്ച വിനോദവും കൂടിയാണ്.

റയിസര്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ പ്രവേശിച്ചതിനു ശേഷം മറ്റു കമ്പനികളും അതേ തുടര്‍ന്ന് മറ്റു കമ്പനികളും ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കുകയാണ്.
20,000 രൂപയില്‍ താഴെ വില വരുന്ന ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Vivo V9 Youth
. 6.3 ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കര്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി
. 3260എംഎഎച്ച് ബാറ്ററി

Samsung Galaxy J7 Duo
. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256 ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

Nokia 6 2018
. 5.5 ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

Oppo A83 Pro
. 5.7 ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 64ജിബി റോം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3180എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 6, 64GB
. 5.99 ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട്
. 12എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

Honor 9 Lite
. 5.65 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








