Home
Mobile

20,000 രൂപയ്ക്കുളളിലെ മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

നിങ്ങള്‍ മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത കുറച്ച് ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്.

20,000 രൂപയ്ക്കുളളിലെ മികച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്

ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒപ്പം ഈ ഹാന്‍സെറ്റുകള്‍ക്ക് ശക്തമായ ഗ്രാഫിക്‌സാണ് കൂടാതെ ശക്തമായ റാമും സജ്ജീകരിച്ചിട്ടുണ്ട്.

ഇതു കൂടാതെ ഈ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മറ്റനേകം ആകര്‍ഷകമായ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

Xiaomi Redmi Note 7 Pro

Xiaomi Redmi Note 7 Pro

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 48/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 9.0 പൈ

. 25/5/8എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy A30

Samsung Galaxy A30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Xiaomi Poco F1

Xiaomi Poco F1

മികച്ച വില

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Vivo Y95

Vivo Y95

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി

. 4030എംഎഎച്ച് ബാറ്ററി

 OPPO F9 Pro

OPPO F9 Pro

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

Nokia 6.1 Plus (Nokia X6)

Nokia 6.1 Plus (Nokia X6)

മികച്ച വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 3060എംഎഎച്ച് ബാറ്ററി

OPPO F9

OPPO F9

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 3500എംഎഎച്ച് ബാറ്ററി

 OPPO A7

OPPO A7

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 4230എംഎഎച്ച് ബാറ്ററി

Vivo V9 Pro

Vivo V9 Pro

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8ഏഒ്വ ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 3260എംഎഎച്ച് ബാറ്ററി

Huawei Y9 2019

Huawei Y9 2019

മികച്ച വില

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16/2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Best Gaming Smartphones under Rs 20,000 in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X