Just In
- 3 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 5 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 8 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 9 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
Don't Miss
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Movies അതെന്റെ ഭാവിയെ ഭയപ്പെടുത്തുന്നു എന്നത് സത്യാവസ്ഥയാണ്; റിയാസ് പറഞ്ഞത് തന്റെ വ്യക്തിപരമായ അനുഭവമെന്ന് നാദിറ
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
വന്‍ വിലക്കുറവുമായി നോകിയ, സാംസങ്ങ്, സോണി, എല്‍.ജി സ്മാര്‍ട്ഫോണുകള്‍
അടുത്തകാലത്തായി ഇന്ത്യ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍ക്ക് പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ്. നോകിയ, സാംസങ്ങ്, സോണി, എല്‍.ജി എന്നീ ആഗോള കമ്പനികള്‍ക്കു പുറമെ ഏതാനും ചൈനീസ് കമ്പനികളും ഇപ്പോള്‍ ഇന്ത്യയില്‍ സ്വാധീനമറിയിച്ചുകഴിഞ്ഞു.
ലെനോവൊ, ഹുവാവെ, ZTE, ജിയോണി, ഒപ്പൊ തുടങ്ങിയവയെല്ലാം ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന കമ്പനികളാണ്. ഇതിനു പുറമെ ഇന്ത്യിലെ ഡിമാന്റ് തിരിച്ചറിഞ്ഞ് വന്‍കിട ആഗോള കമ്പനികള്‍ അവരുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ലോഞ്ച് ചെയ്ത ഉടന്‍ തന്നെ ഇന്ത്യയിലും എത്തിക്കുന്നുണ്ട്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
എന്തായാലും ഹോളി ആഘോഷങ്ങളുടെ ഭാഗമായി വന്‍കിട കമ്പനികളുടെ മിക്ക ഹാന്‍ഡ്സെറ്റുകള്‍ക്കും ഇപ്പോള്‍ വന്‍ വിലക്കുറവ് ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകളിലാണ് ഇത് ഏറ്റവും കൂടുതലായി കാണുന്നത്. അത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏതാനും ഹാന്‍ഡ്സെറ്റുകളും ഓണ്‍ലൈന്‍ ഡീലുകളും ചുവടെ കൊടുക്കുന്നു.
നോകിയ X ഡ്യുവല്‍ സിം
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്പ്ലെ
480-800 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി
സാംസങ്ങ് ഗാലക്സി S ഡ്യുയോസ് 2
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്പ്ലെ
400-800 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍
768 എം.ബി. റാം
1500 mAh ബാറ്ററി
സോണി എക്സ്പീരിയ E1 ഡ്യുവല്‍
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്പ്ലെ
480-800 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
1750 mAh ബാറ്ററി
നോകിയ ലൂമിയ 1320
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്പ്ലെ
വിന്‍ഡോസ് 8 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3400 mAh ബാറ്ററി
സാംസങ്ങ് ഗാലക്സി നോട് 3
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്.
1.9 GHz ക്വാഡ്കോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി
നോകിയ ലൂമിയ 625
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍
512 എം.ബി. റാം
2000 mAh ബാറ്ററി
സോളൊ Q1010
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
1280-720 പിക്സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
32 ജി.ബി എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2250 mAh ബാറ്ററി
നോകിയ ലൂമിയ 1520
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്പ്ലെ
1080-1920 പിക്സല്‍ റെസല്യൂഷന്‍
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
2.2 Ghz ക്വാഡ്കോര്‍ പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി എകസ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3400 mAh ബാറ്ററി
ജിയോണി എലൈഫ് E7
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്പ്ലെ
1080-1920 പിക്സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
2 ജി.ബി. റാം
3500 mAh ബാറ്ററി
മൈക്രോമാക്സ് A110Q കാന്‍വാസ് 2 പ്ലസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
ഡ്യുവല്‍ സിം
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ജി.പി.എസ്, യു.എസ്.ബി, ജി.പി.ആര്.എസ്, ബ്ലുടൂത്ത്
2000 mAh ബാറ്ററി
ആപ്പിള്‍ ഐ ഫോണ്‍ 5 എസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്പ്ലെ
640-1136 പിക്സല്‍ റെസല്യൂഷന്‍
ഐ.ഒ.എസ്. 7.0.1 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി് റാം
1570 mAh ബാറ്ററി
സാംസങ്ങ് ഗാലക്സി ഗ്രാന്‍ഡ് ക്വട്രോ
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി
എല്‍.ജി ഗൂഗിള്‍ നെക്സസ് 5
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.95 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
2.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി
എല്‍.ജി ജി 2
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.2 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
2.2 GHz ക്വാഡ്കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി
സാംസങ്ങ് ഗാലക്സി എസ് 4 മിനി
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 ജി, വൈ-ഫൈ, DLNA
64 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
1900 mAh ബാറ്ററി
ആപ്പിള്‍ ഐ ഫോണ്‍ 5 സി
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്പ്ലെ
ഐ.ഒ.എസ്. 7
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി
HTC വണ്‍ മാക്സ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് ഫുള്‍ HD ടച്ച് സ്ക്രീന്‍
1.7 Ghz ക്വാഡ്കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് ഒ.എസ്.
അള്‍ട്ര പിക്സല്‍ പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
വൈ-ഫൈ, ബ്ലുടൂത്ത്, എഫ്.എം.
സോണി എക്സ്പീരിയ Z1
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്കോര്‍ പ്രൊസസര്‍
20.7 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്സ്പാന്‍ഡബിള്‍
2 ജി.ബി. റാം!
3000 mAh ബാറ്ററി
കാര്‍ബണ്‍ ടൈറ്റാനിയം X
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.5 GHz ക്വാഡ്കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2300 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470