2018ല്‍ എത്തിയ വാവെയുടെ കിടിലന്‍ ക്യാമറ ഫോണുകള്‍

|

സ്മാര്‍ട്ട്‌ഫോണുകളില്‍ ക്യാമറകള്‍ക്ക് എന്നും പ്രാധാന്യം ഏറെയാണ്. ഈ വര്‍ഷം, അതായത് 2018ല്‍ വ്യത്യസ്ഥതരം ക്യാമറ ഫോണുകള്‍ എത്തിയിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായി നില്‍ക്കുന്നത് ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍, ടെലികോം കമ്പനിയായ വാവെയ് തന്നെയാണ്.

 
2018ല്‍ എത്തിയ വാവെയുടെ കിടിലന്‍ ക്യാമറ ഫോണുകള്‍

ഈ ഫോണുകളില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ ഘടകം മാത്രമല്ല, അവയില്‍ ചിലത് ട്രിപ്പിള്‍ ക്യാമറ പ്ലാറ്റ്‌ഫോമും കൂടിയാണ്. കൂടാതെ അവയുടെ മുന്‍ സ്‌നാപ്പര്‍ക്ക് പോലും അത്ഭുതകരമായ ഷോര്‍ട്ടുകള്‍ പിടിച്ചെടുക്കാനുളള കഴിവുണ്ട്. 20എംപി പ്ലസ് ക്യാമറ സവിശേഷതയിലെ കുറച്ചു ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുയാണ്.

ലിസ്റ്റില്‍ ലോകത്തിലെ ആദ്യത്തെ ലീക്ക ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണായ വാവെയ് P20 പ്രോയിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ വളരെ ഉയര്‍ന്ന നിലവാരമുളള ഫോട്ടോഗ്രാഫിയാണ് പ്രധാനം ചെയ്യുന്നത്. അതായത് നിങ്ങള്‍ എടുക്കുന്ന ഫോട്ടോഗ്രാഫിക്ക് കൃത്യമായ വര്‍ണ്ണം, ഫോക്കസ്, കോണ്‍ട്രാസ്റ്റ് എന്നിവയൊക്കെ നല്‍കുന്നു. കൂടാതെ ക്യാമറയില്‍ AI സവിശേഷതയും ഉണ്ട്.

Huawei P20 Pro

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 40എംപി+ 20എംപി+8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8/6ജിബി റാം, 256/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 40എംപി റിയര്‍ ക്യാമറ, 20എംപി 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4200എംഎഎച്ച് ബാറ്ററി

Huawei Honor Magic 2
 

Huawei Honor Magic 2

വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Huawei P20 Pro

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 40എംബി/20എംപി/ 8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Mate 20X

Huawei Mate 20X

വില

സവിശേഷതകള്‍

. 7.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. 2.6GHz ഒക്ടാകോര്‍ വാവെയ് കിരിന്‍ 980 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 40എംപി/8എംപി/20എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4ജി/വൈഫൈ/ ബ്ലൂട്ടൂത്ത് 5

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 5000എംഎഎച്ച് ബാറ്ററി

Huawei Nova 3

Huawei Nova 3

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Huawei Mate 20 Lite

Huawei Mate 20 Lite

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 710 12nm പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 20എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി മുന്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3650എംഎഎച്ച് ബാറ്ററി

Huawei Honor 10

Huawei Honor 10

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി പ്രൈമറി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Huawei P20

Huawei P20

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി പ്രൈമറി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Best Huawei camera smartphones launched in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X