ആപ്പിള്‍ ഐ ഫോണ്‍ 5 സി; ഇതുവരെ കാണാത്തത്...

Posted By:

ആപ്പിള്‍ അടുത്തമാസം രണ്ട് പുതിയ ഐ ഫോണുകള്‍ പുറത്തിറക്കുകയാണ്. വിലക്കുറവുള്ള മോഡലായ ഐ ഫോണ്‍ 5 സിയും ഉയര്‍ന്ന ശ്രണിയില്‍ പെട്ട ഐ ഫോണ്‍ 5 എസും.

ഇതില്‍ ഐ ഫോണ്‍ 5 സിയെ കുറിച്ച് ധാരാളം വിവരങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് കേസ് ആയിരിക്കുമെന്നും വ്യത്യസ്തമായ നിരവധി കളറുകളില്‍ ലഭ്യമാവുമെന്നൊക്കെയാണ് പറഞ്ഞു കേട്ടത്.

കാണുക: ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് 2013

തായ്‌വാനീസ് വെബ്‌സൈറ്റായ ആപ്പിള്‍ ഡെയ്‌ലി കഴിഞ്ഞ ദിവസം പുറത്തുവിട്ട ഐ ഫോണ്‍ 5സിയുടെ ചിത്രങ്ങള്‍, കേട്ടതെല്ലാം ശരിയാണെന്നു സമര്‍ഥിക്കുന്നതാണ്. വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഐ ഫോണ്‍ സിയുടെ ചിത്രങ്ങളും സവിശേഷതകളും ഇതാ..

രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple iPhone 5c

നാലുനിറങ്ങളിലാണ് ഫോണ്‍ ഇറങ്ങുന്നത്

 

Apple iPhone 5c

8.98 മില്ലി മീറ്റര്‍ തിക്‌നെസ് ഉണ്ട്.

 

Apple iPhone 5c

നീളം 124.55 മില്ലിമീറ്റര്‍. ഐ ഫോണ്‍ 5 നേക്കാള്‍ കൂടുതലാണ് ഇത്.

 

Apple iPhone 5c

59.13 എം.എം. വിതി.

 

Apple iPhone 5c

മറ്റു ഐ ഫോണ്‍ മോഡലുകളും 5 സിയും.

 

Apple iPhone 5c

പിന്‍വശം പ്ലാസ്റ്റിക് ആണ്.

 

Apple iPhone 5c

വര വീഴാതിരിക്കാനുള്ള സംവിധാനങ്ങളും കേസില്‍ ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ആപ്പിള്‍ ഐ ഫോണ്‍ 5 സി; ഇതുവരെ കാണാത്തത്...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot