7,000 രൂപയ്ക്കു കീഴില്‍ മികച്ച 4ജി മൈക്രോമാക്‌സ് ഫോണുകള്‍!

Written By:

ഒരിക്കല്‍ മൈക്രോമാക്‌സ് ഫോണുകള്‍ ഇന്ത്യന്‍ ടെലികോം വിപണിയില്‍ വന്‍ രീതിയില്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ സാംസങ്ങിന്റെ വരവോടെ അതില്‍ കുറച്ചു മങ്ങലേറ്റു. അതിനു ശേഷം കമ്പനി അവരുടെ കാല്‍പാടുകള്‍ വികസിപ്പിച്ചെടുക്കാന്‍ റഷ്യന്‍ വിപണിയില്‍ എത്തുകയായിരുന്നു.

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍ വെറും പത്ത് പൈസ ഓരോ മിനിറ്റിനും

7,000 രൂപയ്ക്കു കീഴില്‍ മികച്ച 4ജി മൈക്രോമാക്‌സ് ഫോണുകള്‍!

സമീപകാലത്തെ വിപണിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലെനോവോ രണ്ടാ സ്ഥാനത്തും മൈക്രോമാക്‌സ് മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. എന്നാല്‍ സാംസങ്ങ് ഇപ്പോഴും ഒന്നാം സ്ഥാനത്തു തന്നെയാണ്. ഈ വീഴ്ച മൈക്രോമാക്‌സിന് ഉണ്ടായിട്ടും നിരവധി ആരാധകരാണ് ഇപ്പോഴും മെക്രോമാക്‌സിന് ഉളളത്.

ഇന്ന് ഗിസ്‌ബോട്ട് ആന്‍ഡ്രോയിഡ് മാര്‍ഷ്മലോയില്‍ പ്രവര്‍ത്തിക്കുന്ന 4ജി മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. ഈ ഫോണുകളുടെ വില 7,000 രൂപയില്‍ താഴെയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് വീഡിഓ 3

വില 6,000 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/2എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി വോള്‍ട്ട്
. 2000എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് വീഡിഓ 2

വില 4,990 രൂപ

. 4.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/2എംബി ക്യാമറ
. ഡ്യുവല്‍ സിം
. 3.5എംഎം ഓഡിയോ ജാക്ക്
. 4ജി വോള്‍ട്ട്
. 1800എംഎഎച്ച് ബാറ്ററി

നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 835 SoC ജൂണില്‍ വിപണിയില്‍!

 

മൈക്രോമാക്‌സ് വീഡിഓ 4

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.1 GHz ക്വാഡ്‌കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് വീഡിഓ 1

വില 4,440 രൂപ

. 4ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5എംബി/2എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി
. 1600എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് യുണൈറ്റ് 4

വില 6,490 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1 GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് വീഡിഓ 5

വില 6,746 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. ഡ്യുവല്‍ മൈക്രോ സിം
. 5എംബി/4എംബി ക്യാമറ
. ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കമ്പ്യൂട്ടര്‍ ക്രിയേറ്റീവ് ടിപ്‌സുകള്‍!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Micromax 4G VoLTE phones below Rs. 7,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot