ഈസി ഇഎംഐ ഓപ്ഷനില്‍ ലഭിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലായിപ്പോഴും വന്‍ ഓഫറുകളില്‍ ലഭിക്കാറില്ല. എന്നാല്‍ ചില സമയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകളും ലഭിക്കുന്നു.

ഇപ്പോള്‍ ഇഎംഐ ഓപ്ഷനുകളിലും സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കുന്നണ്ട്. അതിലൂടെ നിങ്ങള്‍ക്ക് ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വരെ വാങ്ങാം.

ജൂലൈ 21ന് ജിയോയുടെ ഈ വലിയ പ്രഖ്യാപനങ്ങള്‍!

ഈസി ഇഎംഐ ഓപ്ഷനില്‍ ലഭിക്കുന്ന മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പ്രതിമാസ തവണകളിലായി അടയ്ക്കാവുന്ന രീതിയില്‍ നിങ്ങള്‍ക്കു വാങ്ങാം.

ഏറ്റവും എളുപ്പത്തില്‍ ഇഎംഐ ഓപ്ഷനില്‍ ലഭിക്കുന്ന മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ ഞങ്ങള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 4

click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി/ 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണുകള്‍ 999 രൂപ മുതല്‍!

 

നോക്കിയ 3

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 8എംബി/ 8എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

Click here to buy

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz മീഡിയാടോക് പ്രോസസര്‍
. 4ജിബി റാം
. 13എംബി/ 13എംബി ക്യാമറ
. 4ജിബി റാം
. 32ജിബി റോം
. 13എംബി/ 13എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

ജിയോണി A1

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്
128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 16എംബി ക്യാമറ
. 4ജി
. 4010എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ6 പവര്‍(4ജിബി റാം)

Click here to buy

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 13എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

Click here to buy

. 5.7 ഇഞ്ച് ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. സാംസങ്ങ് പേ മിനി
.ഡ്യുവല്‍ സിം
. 13എംബി/ 13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

നൂബ്യ Z17 മിനി

Click here to buy

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652/ 653 പ്രോസസര്‍
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 16എംബി ക്യാമറ
. 4ജി
. 2950എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 ലൈറ്റ്

Click here to buy

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാ-കോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ പി2

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 3ജിബി / 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 5100എംഎഎച്ച് ബാറ്ററി

 

വിവോ വി5s

Click here to buy

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 20എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If your budget permits you to buy a smartphone, then you might easily go ahead and purchase one.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot