2 ദിവസത്തെ ബാറ്ററിയുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതില്‍ പിന്നെ ഫീച്ചര്‍ ഫോണുകള്‍ ഭൂരിഭാഗം ആളുകളും മറന്ന മട്ടാണ്. എന്നാല്‍ വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെട്ട് പോകുകയോ, കളവ് പോകുകയോ ചെയ്യുമെന്ന ആധി പലരേയും രണ്ടാമതൊരു ഫോണ്‍ എന്ന നിലയില്‍ ഫീച്ചര്‍ ഫോണുകളിലേക്ക് അടുപ്പിക്കുന്നു. കൂടാതെ ഇത്തരം ഫോണുകളുടെ ബാറ്ററി ഊര്‍ജം രണ്ട് ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുമെന്നും ശ്രദ്ധിക്കേണ്ടതാണ്.

കൈപിടിയില്‍ ഒതുങ്ങുന്ന (5,000 രൂപയ്ക്ക്) വിലയുളള 10 ഫോണുകള്‍...!

കോള്‍ വിളിക്കുക, എസ്എംഎസ് അയയ്ക്കുക, അലാറം തുടങ്ങിയ പ്രാഥമിക സവിശേഷതകളുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

7,000 രൂപയ്ക്ക് താഴെയുളള 8എംപി ക്യാമറയുടെ 10 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 1,000 രൂപ

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ 1,000 രൂപ ചിലവാക്കാന്‍ തീരുമാനിച്ചാല്‍ ഒരു 1,50 രൂപ കൂടി അധികം നല്‍കി മൊബൈല്‍ വ്യവസായത്തിലെ ഭീമനായ സാംസങിന്റെ ഈ ഫോണ്‍ സ്വന്തമാക്കാവുന്നതാണ്.

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില: 1,000 രൂപ

ആമസോണില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില: 7,89 രൂപ

ഫ്‌ലിപ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ ലഭ്യമാണ്.

വില: 6,85 രൂപ

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

മൈക്രോമാക്‌സ് ജോയി എക്‌സ്1850

വില: 8,10 രൂപ

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വില: 9,80 രൂപ

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഈ ഫോണ്‍ വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best mobile phone below Rs 1,000 in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot