വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
40 വര്‍ഷം മുന്‍പാണ് മോട്ടറോള വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ കൂപര്‍ ആദ്യ സെല്‍ഫോണായ ഡൈനാടാകില്‍ ആദ്യ മൊബൈല്‍ കോള്‍ നടത്തിയത്. തുടര്‍ന്ന് സാങ്കേതിക വിദ്യയുടെ ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും വ്യാപിച്ച സ്വരൂപമായി ഈ ഡിവൈസ് മാറുകയായിരുന്നു.
2013-ലെ യുഎന്‍ കണക്കുപ്രകാരം ലോകത്തെ 7 ബില്ല്യണ്‍ ആളുകളില്‍ 6 ബില്ല്യണ്‍ ആളുകള്‍ക്കും ഹാന്‍ഡ്‌സെറ്റ് സ്വന്തമായിട്ടുണ്ട്. അതായത് കൂടുതല്‍ ആളുകള്‍ക്ക് ശോച്യാലയം ഉളളതിനേക്കാള്‍ ഫോണ്‍ സ്വന്തമായുണ്ട്. ഈ അവസരത്തില്‍ എക്കാലത്തേയും മികച്ച 10 ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ.
ഇതില്‍ ഉള്‍പ്പെടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫോണുകള്‍ താഴെ കമന്റ് ബോക്‌സിലൂടെ അറിയിക്കുക.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2007
ഇന്ന് കാണുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിത്ത് പാകിയത് ആപ്പിളിന്റെ ഈ ഉല്‍പ്പന്നമാണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 1996
ആദ്യത്തെ ഫ്ളിപ് ഫോണായ ഈ ഡിവൈസ് ലോകമെമ്പാടും വിറ്റു പോയത് 60 മില്ല്യണ്‍ ആണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2000
മൊബൈല്‍ വിപ്ലവത്തില്‍ ഏറ്റവും ജനകീയമായ ഈ ഡിവൈസ്, നോക്കിയയെ ഏറെക്കാലും വില്‍പ്പനയില്‍ ഒന്നാമതെത്താന്‍ സഹായിച്ച ഹാന്‍ഡ്‌സെറ്റാണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2002
മെസേജുകള്‍ ചെയ്യാന്‍ സഹായകമായ തിരശ്ചീനമായ കീബോര്‍ഡ് ഉളള ഈ ഡിവൈസ് ഇറങ്ങി 7 കൊല്ലമാണ് വിജയഗാഥ രചിച്ചത്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2006
ഇറങ്ങിയ നാളുകളില്‍ അമേരിക്കയില്‍ ഏറ്റവും അധികം ചലനങ്ങള്‍ ഉണ്ടാക്കിയ ഫോണ്‍ വി3.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2012
ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ആന്‍ഡ്രോയിഡ് ഫോണായ ജിഎസ്3, ഐഫോണിന്റെ വില്‍പ്പനയുടെ താളം തെറ്റിച്ചു.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2008
3ജി കൊണ്ട് സമ്പന്നമായ ഈ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം ഫോണില്‍ ആസ്വാദ്യകരമാക്കിയ ഡിവൈസാണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2010
മികച്ച പ്രൊസസ്സറും, സെന്‍സ് ഇന്റര്‍ഫേസും കൊണ്ട് സമ്പന്നമായ ഈ ഫോണ്‍ ആന്‍ഡ്രോയിഡിനെ അടുത്ത പടിയിലേക്ക് കയറ്റാന്‍ സഹായിച്ച ഡിവൈസാണ്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 2009
വൈ-ഫൈ കോളിങ്, വ്യക്തതയുളള സ്‌ക്രീന്‍, മികച്ച് പ്രൊസസ്സര്‍ തുടങ്ങിയവ കൊണ്ട് ബ്ലാക്ക്‌ബെറി ഉപയോക്താക്കളുടെ മനം കവര്‍ന്ന ഡിവൈസാണ് ഇത്.

വില്‍പ്പനയിലും, ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 10 മൊബൈല്‍ ഫോണുകള്‍...!
ഇറങ്ങിയ കൊല്ലം: 1983
വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ഫോണായ 800എക്‌സിന്റെ ഇഷ്ടിക പോലുളള രൂപവും, ഭീമന്‍ ആന്റിനയും ആളുകളെ കൗതുകപൂര്‍വം ആകര്‍ഷിച്ചു.

Click it and Unblock the Notifications