15,000 രൂപയ്ക്കു താഴെയുളള ഏതു ഫോണ്‍ നിങ്ങള്‍ തിരഞ്ഞെടുക്കും?
ദിവസേന പല ഫോണുകളും വിപണിയില്‍ എത്തുന്നു. നിങ്ങള്‍ ഒരു പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇപ്പോള്‍ അനേകം ഓപ്ഷനുകള്‍ ഇവിടെ ഉണ്ട്. പുതിയ ഫോണുകള്‍ വിപണിയില്‍ ഇറങ്ങി കുറച്ചു ദിവസം കഴിയുമ്പോള്‍ തന്നെ ആകര്‍ഷിക്കുന്ന ഓഫറുകളില്‍ നിങ്ങള്‍ക്കു നല്‍കുന്നു.

ഇപ്പോള്‍ നിങ്ങള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാന്‍ വളരെ നല്ല സമയമാണ്. നിങ്ങളുടെ എളുപ്പത്തിനായി ഒരു ബജറ്റ് ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതായത് 15,000 രൂപയ്ക്കു താഴെ വില വരുന്ന മികച്ച ഫോണുകളുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കുന്നു. ചില വില കൂടിയ ഫോണുകള്‍, നിങ്ങള്‍ ഇഷ്ടപ്പെടുന്ന പഴയ ഫോണുകള്‍, കൂടാതെ പുതിയ ഫോണുകള്‍ എല്ലാം തന്നെ ഇവിടെ ഉള്‍പ്പെടുന്നു.
ഇവിടെ പരാമര്‍ശിക്കുന്ന ഫോണുകള്‍ കഴിഞ്ഞ വര്‍ഷം അവസാനം വിപണിയില്‍ എത്തിയതാണ്. എന്നിരുന്നാലും ഈ ഫോണുകള്‍ എല്ലാം തന്നെ വിപണി പിടിച്ചടക്കി എന്നു പറയുന്നതാണു വളരെ നല്ലത്.
15,000 രൂപയില്‍ താഴെ വില വരുന്ന മികച്ച മൊബൈല്‍ ഫോണുകള്‍

ഷവോമി മീ എ1
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
- 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
- 12 എംപി + 12 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 4 ജിബി റാം
- 64 ജിബി ഇന്റേണല്‍ മെമ്മറി
- 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.5 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
- 13 എംപി പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 3 ജിബി റാം
- 16/32 ജിബി ഇന്റേണല്‍ മെമ്മറി
- 3300 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
- 16 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 3 ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
- 13 എംപി പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 2 ജിബി/ 3 ജിബി/ 4ജിബി റാം
- 16 ജിബി /32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി
- 4100 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
- 12 എംപി + 12 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 4ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.2 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 12 എംപി പിന്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 4 ജിബി റാം
- 32 ജിബി ഇന്റേണല്‍ മെമ്മറി
- 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
- 5.0 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
- ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
- 13 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
- 8 എംപി മുന്‍ ക്യാമറ
- 4ജിബി റാം
- 32/64 ജിബി ഇന്റേണല്‍ മെമ്മറി
- 3500 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോട്ടോറോള മോട്ടോ ജി5എസ്
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷവോമി റെഡ്മി നോട്ട് 4
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോണര്‍ 8
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോട്ടോറോള മോട്ടോ ജി5 പ്ലസ്
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെനോവോ Z2 പ്ലസ്
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications