2018ല്‍ എത്തിയ മികച്ച മള്‍ട്ടി റിയര്‍ ക്യാമറ ഫോണുകള്‍ ഇവയാണ്..!

|

വ്യത്യസ്ഥ മോഡുകളില്‍ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന മള്‍ട്ടിമോഡ് ക്യാമറയാണ് ഇന്ന് ഏവരേയും ആകര്‍ഷിക്കുന്നത്. 2018ല്‍ അങ്ങനെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. സാംസങ്ങ് ഗ്യാലക്‌സി A9 (2018), വാവെയ് P20 പ്രോ, എല്‍ജി V40 ThinQ, സാംസങ്ങ് ഗ്യാലക്‌സി A7 എന്നിവയ്ക്ക് മള്‍ട്ടി ക്യാമറ സെന്‍സറുകളാണ്.

 
2018ല്‍ എത്തിയ മികച്ച മള്‍ട്ടി റിയര്‍ ക്യാമറ ഫോണുകള്‍ ഇവയാണ്..!

സാംസങ്ങ് ഗ്യാലക്‌സി A9 (2018) അതിശയിപ്പിക്കുന്ന നിരവധി സവിശേഷതകളിലാണ് എത്തിയിരുന്നത്. എന്നിരുന്നാലും അതിലെ ഏറ്റവും പ്രധാനം എന്നു പറയുന്നത് ക്യാമറ തന്നെ. ലോകത്തിലെ ആദ്യത്തെ നാല് റിയര്‍ ക്യാമറ എന്ന ബഹുമതിയാണ് ഈ ഫോണിന് ലഭിച്ചിരിക്കുന്നത്. ഈ ക്യാമറ കോണ്‍ഫിഗറേഷന്‍ ഉപയോഗിക്കുമ്പോള്‍ 4X തമാശയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്.

കൂടാതെ ഈ ക്യാമറകള്‍ക്ക് സാംസങ്ങിന്റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സോഫ്റ്റ്‌വയറും ഉപയോഗിച്ചിരിക്കുന്നു. 2018ല്‍ എത്തിയ ഏറ്റവും മികച്ച മള്‍ട്ടി റിയര്‍ ക്യാമറ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Samsung Galaxy A9 (2018)

Samsung Galaxy A9 (2018)

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6ജിബി/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 24എംപി/10എംപി/ 8എംപി/ 5എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

Huawei P20 Pro

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

. 6ജിബി, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍/ സിങ്കിള്‍ സിം

. 40എംപി/20എംപി/ 8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 LG V40 ThinQ
 

LG V40 ThinQ

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍വിഷന്‍ OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി, 64/128ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി/16എംപി/ 12എംപി റിയര്‍ ക്യാമറ

. 8/5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3,300എംഎഎച്ച് ബാറ്ററി

Samsung Galaxy A7

Samsung Galaxy A7

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 7885 14nm പ്രോസസര്‍

. 6ജിബി, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24എംപി/8എംപി/ 5എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Oppo R7 Pro

Oppo R7 Pro

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷന്‍

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 710 14nm പ്രാസസര്‍

. 8ജിബി, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/20എംപി സെക്കന്‍ഡറി ക്യാമറ, TOF 3D ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro

Huawei Mate 20 Pro

വില

സവിശേഷതകള്‍

. 6.39 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ 980 പ്രോസസര്‍

. 8/6ജിബി, 256/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 EMUI 9.0

. ഡ്യുവല്‍/ സിങ്കിള്‍ സിം

. 40എംപി/20എംപി/ 8എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ഡ്യുവല്‍ 4ജി വോള്‍ട്ട്

Best Mobiles in India

English summary
Best Multi lens cameras smartphones that launched in 2018

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X