900 രൂപ മുതല്‍ ലഭ്യമാകുന്ന നോക്കിയ ഫീച്ചര്‍ ഫോണുകള്‍ ഇതാ..!
ഇന്നും ഇന്ത്യയിലെ പല ആളുകളും സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ ഫീച്ചര്‍ ഫോണുകളും ഉപയോഗിക്കുന്നുണ്ട്. എന്നും ഏവരുടേയും പ്രീയപ്പെട്ട കമ്പനിയാണ് നോക്കിയ. ഇവയ്ക്കും ആരേയും ആകര്‍ഷിക്കുന്ന ഫീച്ചര്‍ ഫോണുകളുടെ ഒരു വലിയ ലിസ്റ്റുണ്ട്.

ഈ നോക്കിയ ഫീച്ചര്‍ ഫോണുകള്‍ 24 ഇന്ത്യന്‍ ഭീഷകള്‍ പിന്തുണയ്ക്കുന്നു, ഒപ്പം ഡ്യുവല്‍ സിം പിന്തുണയും ഉണ്ട്. വ്യത്യസ്ഥ നിറത്തിലെ നോക്കിയ ഫീച്ചര്‍ ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

Nokia 106 2018
വില 1560 രൂപ
സവിശേഷതകള്‍
. 1.8 ഇഞ്ച് TFT ഡിസ്‌പ്ലേ
. മീഡിയാടെക് പ്രോസസര്‍
. 4എംപി റാം
. 500 എസ്എംഎസും 2000 കോണ്‍ടാക്റ്റുകളും സ്‌റ്റോര്‍ ചെയ്യാം
. സീരീസ് 30+ OS
. എഫ്എം
. 3.5V എവി കണക്ടര്‍
. 800എംഎഎച്ച് ബാറ്ററി

Nokia 105 Dual SIM 2017
വില 1974 രൂപ
സവിശേഷതകള്‍
. 1.8 ഇഞ്ച് എല്‍സിഡി ഹൈ കളര്‍ ഡിസ്‌പ്ലേ
. 8എംപി ഓണ്‍ ബോര്‍ഡ് സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ഫ്‌ളാഷ് ലൈറ്റ്
. 800എംഎഎച്ച് ബാറ്ററി

Nokia 108 Dual SIM
വില 1900 രൂപ
സവിശേഷതകള്‍
. 1.8 ഇഞ്ച് ഡിസ്‌പ്ലേ
. 4എംപി റാം
. ഡ്യുവല്‍ സിം
. 0.3എംപി ക്യാമറ ബ്ലൂട്ടൂത്ത്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. 950എംഎഎച്ച് ബാറ്ററി

Nokia 216 Dual SIM
വില 1950 രൂപ
സവിശേഷതകള്‍
. 2.8 ഇഞ്ച് QVGA എല്‍സിഡി സ്‌ക്രീന്‍
. 32ജിബി മൈക്രോ എസ്ഡി കാര്‍ജ് എക്‌സാപാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. VGA ഫിക്‌സ് ഫോക്കസ് റിയര്‍ ക്യാമറ
. VGA ഫിക്‌സ് ഫോക്കസ് മുന്‍ ക്യാമറ
. 1020എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








