Home
Mobile

201 രൂപ മുതല്‍ ഇഎംഐ ഓഫറില്‍ നോക്കിയ ഫോണുകള്‍!

By Asha Sreejith

36,999 രൂപയ്ക്കാണ് നോക്കിയ 8 വിപണിയില്‍ എത്തിയത്. ഒക്ടോബര്‍ 14 മുതല്‍ ആമസോണ്‍ ഇന്ത്യയിലും എല്ലാ ഓഫ്‌ലൈന്‍ സ്റ്റോറുകളിലും നോക്കിയ 8 രാജ്യത്തുടനീളം ലഭിച്ചു തുടങ്ങും.

201 രൂപ മുതല്‍ ഇഎംഐ ഓഫറില്‍ നോക്കിയ ഫോണുകള്‍!

ഇപ്പോള്‍ പല വില നിരക്കുകളില്‍ നോക്കിയ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. നോക്കിയ 6, നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 (2017), നോക്കിയ X2 എന്നീ ഫോണുകള്‍ കമ്പനി മികച്ച ഓഫറില്‍ നല്‍കുന്നുണ്ട്.

ഇൗ ഉത്സവ സമയങ്ങളില്‍ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച ഓഫറില്‍ നല്‍കുന്നു. അതു പോലെ തന്നെ നോക്കിയ ഫോണുകളും. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി ഏറ്റവും വില കുറഞ്ഞ EMIയില്‍ നല്‍കുന്ന നോക്കിയ ഫോണുകളുടെ ലിസ്റ്റ് ഇവിടെ നല്‍കാം

നോക്കിയ 6

നോക്കിയ 6

പ്രതിമാസം ഇഎംഐ 713 രൂപ

click here to buy

  • 5.5ഇഞ്ച് ഡിസ്‌പ്ലേ
  • ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഗ്രാഗണ്‍ 430 64ബിറ്റ് പ്രോസസര്‍
  • 4ജിബി റാം
  • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
  • ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട്
  • 16എംപി/ 8എംപി ക്യാമറ
  • 4ജി
  • 3000എംഎഎച്ച് ബാറ്ററി
  •  

     

    നോക്കിയ 3310 (2017)

    നോക്കിയ 3310 (2017)

    ഇഎംഐ 232 പ്രതിമാസം

    Click here to buy

    • 2.4ഇഞ്ച് ഡിസ്‌പ്ലേ
    • 16എംബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
    • 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
    • ഡ്യുവല്‍ സിം
    • 2എംപി ക്യാമറ
    • 3.0 ബ്ലൂട്ടൂത്ത്
    • 1200എംഎഎച്ച് ബാറ്ററി
    •  

      നോക്കിയ 5

      നോക്കിയ 5

      ഇഎംഐ 613 രൂപ പ്രതിമാസം

      Click here to buy

      • 5.2ഇഞ്ച് ഡിസ്‌പ്ലേ
      • 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
      • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
      • 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
      • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
      • 13എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറ
      • 8എംപി സെല്‍ഫി
      • 4ജി
      • 3000എംഎഎച്ച് ബാറ്ററി
      •  

        നോക്കയ 3

        നോക്കയ 3

        ഇഎംഐ 434 രൂപ പ്രതിമാസം

        Click here to buy


        • 5ഇഞ്ച് ഡിസ്‌പ്ലേ
        • 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
        • 2ജിബി റാം
        • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
        • 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
        • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
        • ഡ്യുവല്‍ സിം
        • 4ജി 
        • 2650എംഎഎച്ച് ബാറ്ററി
        •  

          നോക്കിയ സ്റ്റീല്‍ സ്മാര്‍ട്ട് വാച്ച്

          നോക്കിയ സ്റ്റീല്‍ സ്മാര്‍ട്ട് വാച്ച്

          ഇഎംഐ 421 രൂപ പ്രതിമാസം

          Click here to buy

          • 24/7 സീംലെസ് ട്രാക്കിങ്ങ്
          • സ്ലീപ്പ് മോണിറ്ററിങ്ങ്
          • ഓട്ടോമാറ്റിക് സിംക്രണൈസേഷന്‍
          • 8 മാസം ബാറ്ററി ലൈഫ്
          •  

            നോക്കിയ X2 ഡ്യുവല്‍ സിം

            നോക്കിയ X2 ഡ്യുവല്‍ സിം

            ഇഎംഐ 1,111 പ്രതിമാസം

            Click here to buy

            • 4.3ഇഞ്ച് ഡിസ്‌പ്ലേ
            • 1.2GHz ഡ്യുവല്‍ കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രോസസര്‍
            • നോക്കിയ X സോഫ്റ്റ്‌വയര്‍ പ്ലാറ്റ്‌ഫോം
            • ഡ്യുവല്‍ സിം
            • 5എംപി റിയര്‍ ക്യാമറ
            • 0.3എംപി സെല്‍ഫി
            • 1ജിബി റാം
            • 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
            • 1800എംഎഎച്ച് ബാറ്ററി
            •  

Best Mobiles in India

English summary
Nokia smartphones and features those are available at EMI for the interested buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X