Just In
- 2 hrs ago
രാത്രിയിലെ സുരക്ഷിത യാത്രയ്ക്ക് ഇനി ഗൂഗിൾ മാപ്പ്സ് വെളിച്ചമുള്ള വഴി കാണിച്ച് തരും
- 3 hrs ago
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- 3 hrs ago
സൊമാറ്റോയിൽ പിസ്സ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായിത് 95,000 രൂപ
- 4 hrs ago
6.2 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെയുമായി നോക്കിയ 2.3 പുറത്തിറങ്ങി; അറിയേണ്ടതെല്ലാം
Don't Miss
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
- News
''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''
- Movies
ഹാഷ് ടാഗുകൾ മാറി മറിഞ്ഞു! സല്യൂട്ട്.... തെലങ്കാന പോലീസിനെ വാഴ്ത്തി താരങ്ങൾ
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
15,000 രൂപയ്ക്ക് താഴെയുള്ള ഈ മാസത്തെ മികച്ച ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ തെരഞ്ഞെടുക്കാം
15,000 രൂപ ശ്രേണിയില്‍ ഇന്ന് വിപണിയില്‍ ലഭ്യമായ മികച്ച സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ ജിസ്ബോട്ട് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണിവിടെ. ജൂണ്‍ മാസത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു വഴികാട്ടിയാകും ഈ എഴുത്ത്. കരുത്തു കൊണ്ടും കിടിലന്‍ ഫീച്ചര്‍ കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന ഈ മോഡലുകളിലൊന്ന് ധൈര്യമായി നിങ്ങള്‍ക്ക് വാങ്ങാം.
ചില മോഡലുകള്‍ കിടിലന്‍ ലുക്കോടു കൂടിയവയാണ്. അത്യുഗ്രന്‍ ഡിസൈന്‍ ഇവയ്ക്കായി നല്കിയിരിക്കുന്നു. കൂടുതലും ചൈനീസ് നിര്‍മിത സ്മാര്‍ട്ട്ഫോണുകള്‍ തന്നെയാണ് ശ്രേണിയിലധികവും. 48 മെഗാപിക്സല്‍ ക്യാമറ കരുത്തുള്ള സ്മാര്‍ട്ട്ഫോണും കൂട്ടത്തിലുണ്ട്.
രണ്ടോ അതിലധികമോ വ്യത്യസ്ത നിറഭേദങ്ങളില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്ഫോണും പട്ടികയിലുണ്ട്. അതായത് 15,000 വിലയ്ക്കുള്ളിലെ എല്ലാതരത്തിലും മികച്ച സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ നിങ്ങള്‍ക്കിവിടെ പരിചയപ്പെടാം. സവിശേഷതകളറിയാന്‍ തുടര്‍ന്നു വായിക്കൂ.

ഷവോമി റെഡ്മി നോട്ട് 7 പ്രോ
6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
2340X1080 പിക്സല്‍ റെസലൂഷന്‍
2 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 675 പ്രോസസ്സര്‍
4/6 ജി.ബി റാം വേരിയന്റുകള്‍
64/128 ജി.ബി സ്റ്റോറേജ്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഹൈബ്രിഡ് ഡ്യുവല്‍ സിം
48 മെഗാപിക്സല്‍ പിന് ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്ററി ക്യാമറ
13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
4,000 മില്ലി ആംപയര്‍ ബാറ്ററി
അതിവേഗ ചാര്‍ജിംഗ് സംവിധാനം

സാംസംഗ് എം30
6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി യു ഡിസ്പ്ലേ
2340X1080 പിക്സല്‍ റെസലൂഷന്‍
1.6 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ എക്സിനോസ് പ്രോസസ്സര്‍
4/6 ജി.ബി റാം വേരിയന്റുകള്‍
64/128 ജി.ബി സ്റ്റോറേജ്
512 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്
ഡ്യുവല്‍ സിം
13+5+5 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന് ക്യാമറ
16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
5,000 മില്ലി ആംപയര്‍ ബാറ്ററി
അതിവേഗ ചാര്‍ജിംഗ് സംവിധാനം

ഷവോമി റെഡ്മി വൈ3
6.26 ഇഞ്ച് എച്ച്.ഡി പ്ലസ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
1520X720 പിക്സല്‍ റെസലൂഷന്‍
1.8 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 632 പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി സ്റ്റോറേജ്
512 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഡ്യുവല്‍ സിം
12+2 മഗാപിക്സല് ഇരട്ട പിന് ക്യാമറ
32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
4,000 മില്ലി ആംപയര്‍ ബാറ്ററി

റെഡ്മി നോട്ട് 7
6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ
2.2 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി സ്റ്റോറേജ്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ഡ്യുവല്‍ സിം
12+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
4G
ഫിംഗര്‍പ്രിന്റ് സെന്‍സര്‍
4,000 മില്ലി ആംപയര്‍ ബാറ്ററി

റിയല്‍മി 3
6.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ
1520X720 പിക്സല്‍ റെസലൂഷന്‍
ഒക്ടാകോര്‍ മീഡിയാടെക്ക് പി70 പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി സ്റ്റോറേജ്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഡ്യുവല്‍ സിം
13+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
4,230 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് എം20
6.3 ഇഞ്ച് ഡിസ്പ്ലേ
ഒക്ടാകോര്‍ പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി സ്റ്റോറേജ്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
13+5 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
4ജി വോള്‍ട്ട്
5,000 മില്ലി ആംപയര്‍ ബാറ്ററി

റെഡ്മി നോട്ട് 7എസ്
6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
2340X1080 പിക്സല്‍ റെസലൂഷന്‍
ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി സ്റ്റോറേജ്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഹൈബ്രിഡ് ഡ്യുവല്‍ സിം
48 മെഗാപിക്സല്‍ പിന് ക്യാമറ, 5 മെഗാപിക്സല്‍ സെക്കന്ററി ക്യാമറ
13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
4,000 മില്ലി ആംപയര്‍ ബാറ്ററി

വിവോ വി9
6.3 ഇഞ്ച് ഡിസ്പ്ലേ
2.2 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സര്‍
4 ജി.ബി റാം
64 ജി.ബി ഇന്റേണല്‍ മെമ്മറി
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
16+5 മെഗാപിക്സല്‍ പിന് ക്യാമറ
24 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
4ജി വോള്‍ട്ട്
3,260 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

സാംസംഗ് ഗ്യാലക്സി എ20
6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി വി ഡിസ്പ്ലേ
ഒക്ടാകോര്‍ പ്രോസസ്സര്‍
3 ജി.ബി റാം
32 ജി.ബി സ്റ്റോറേജ്
512 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
13+5 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
4ജി വോള്‍ട്ട്
4,000 മില്ലി ആംപയര്‍ ബാറ്ററി

റിയല്‍മി 2 പ്രോ
6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ
ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍
4/6/8 ജി.ബി റാം വേരിയന്റുകള്‍
64/128 ജി.ബി സ്റ്റോറേജ്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ്
ഡ്യുവല്‍ സിം
16+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
3,500 മില്ലി ആംപയര്‍ ബാറ്ററി

ലെനോവോ കെ9 നോട്ട്
5.99 ഇഞ്ച് ഡിസ്പ്ലേ
4 ജി.ബി റാം
64 ജി.ബി റോം
236 ജി.ബി വരെ ഉയര്‍ത്താം
16+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
സ്നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍
3,760 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

സോളോ ZX 128 ജി.ബി
6.22 ഇഞ്ച് ഡിസ്പ്ലേ
2 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സര്‍
4/6 ജി.ബി റാം വേരിയന്റുകള്‍
64/128 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
256 ജി.ബി വരെ ഉയര്‍ത്താനാകും
13+5 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
3,260 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

റിയല്‍മി യു1
6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ
ഒക്ടാകോര്‍ മീഡിയാടെക്ക് പ്രോസസ്സര്‍
3/4 ജി.ബി റാം വേരിയന്റുകള്‍
32/64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
256 ജി.ബി വരെ ഉയര്‍ത്താനാകും
ഇരട്ട സിം
13+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
3,500 മില്ലി ആംപയര്‍ ബാറ്ററി

മോട്ടോറോള വണ്‍
5.9 ഇഞ്ച് ഡിസ്പ്ലേ
2 ജിഗാഹെര്‍ട്സ് പ്രോസസ്സര്‍
4 ജി.ബി റാം
64 ജി.ബി റോം
ഇരട്ട സിം
13+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
4ജി വോള്‍ട്ട്
3,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്
ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ്

മോട്ടോ ജി7
6.24 ഇഞ്ച് ഡിസ്പ്ലേ
1.8 ജിഗാഹെര്‍ട്സ് പ്രോസസ്സര്‍
4 ജി.ബി റാം
64 ജി.ബി റോം
ഇരട്ട സിം
12+5 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
ഫിംഗര്‍പ്രിന്റ്
വോള്‍ട്ട്
വാട്ടര്‍ റിപലെന്റ്
3,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

ഹോണര്‍ 10 ലൈറ്റ്
6.24 ഇഞ്ച് ഡിസ്പ്ലേ
1.8 ജിഗാഹെര്‍ട്സ് പ്രോസസ്സര്‍
4 ജി.ബി റാം
64 ജി.ബി റോം
ഇരട്ട സിം
12+5 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
ഫിംഗര്‍പ്രിന്റ്
വോള്‍ട്ട്
വാട്ടര്‍ റിപലെന്റ്
3,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്

മോട്ടോ ജി7 പവര്‍
6.2 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
കോര്‍ണിംഗ് ഗ്ലാസ് 3 സുരക്ഷ
4ജി.ബി റാം
64 ജി.ബി ഇന്റേണല്‍ മെമ്മറി
512 ജി.ബി വരെ ഉയര്‍ത്താം
വാട്ടര്‍ റിപലെന്റ് പി2ഐ കോട്ടിംഗ്
12 മെഗാപിക്സല്‍ പിന് ക്യാമറ
8 മെഗാപിക്സല്‍ മുന്‍ ക്യാമറ
5,000 മില്ലി ആംപയര്‍ ബാറ്ററി
15 വാട്ട് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗ്

ഓപ്പോ കെ1
6.4 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
ഒക്ടാകോര്‍ പ്രോസസ്സര്‍
4/6 ജി.ബി റാം കരുത്ത്
64 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്ത്
256 ജി.ബി വരെ മെമ്മറി ഉയര്‍ത്താനാകും
ഇരട്ട സിം
16+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്

നോക്കിയ 5.1 പ്ലസ്
5.86 ഇഞ്ച് ഡിസ്പ്ലേ
3ജി.ബി റാം
32 ജി.ബി ഇന്റേണല്‍ മെമ്മറി
400 ജി.ബി വരെ ഉയര്‍ത്താം
ആന്‍ഡ്രോയിഡ് 8.1 ഓറിയോ
13+5 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
ഇരട്ട 4ജി വോള്‍ട്ട്
3,060 മില്ലി ആംപയര്‍ ബാറ്ററി

ഹുവായ് വൈ9 2019
6.5 ഇഞ്ച് 2.5 ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
ഒക്ടാകോര്‍ പ്രോസസ്സര്‍
4ജി.ബി റാം
64 ജി.ബി ഇന്റേണല്‍ മെമ്മറി
400 ജി.ബി വരെ ഉയര്‍ത്താം
ഇരട്ട സിം
ആന്‍ഡ്രോയിഡ് 8.1 ഓറിയോ
16+2 മെഗാപിക്സല്‍ ഇരട്ട പിന് ക്യാമറ
13 +2 മെഗാപിക്സല്‍ ഇരട്ട സെല്‍ഫി ക്യാമറ
4,000 മില്ലി ആംപയര്‍ ബാറ്ററി കരുത്ത്
അതിവേഗ ചാര്‍ജിംഗ് സംവിധാനം
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090