25,000 രൂപയ്ക്കുളളില്‍ വാങ്ങാം ഈ പോപ്-അപ്പ് സെല്‍ഫി ക്യാമറ ഫോണുകള്‍
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ പോപ്-അപ്പ് സെല്‍ഫി ക്യാമറ നടപ്പിലാക്കിയതോടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെ മറ്റൊരു ഘട്ടത്തിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. ഇത്തരത്തിലുളള ക്യാമറ കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഒരു തടസ്സവും കൂടാതെ വിശാലമായ ഒരു കൂട്ടം ആളുകളുടെ ഷോര്‍ട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിയും.

ഇതെല്ലാം കണക്കിലെടുത്ത് ഏറ്റവും മികച്ച പോപ്-അപ്പ് സെല്‍ഫി ക്യാമറകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുകയാണ്. കൂടാതെ ഈ ഫോണുകള്‍ക്ക് മികച്ച ബെസില്‍-ലെസ് ഡിസ്‌പ്ലേയും ഉണ്ട്. ഈ ഫോണുകളില്‍ ആന്റി-ഡെസ്റ്റ് മെക്കാനിസം ഉളളതിനാല്‍ പൊടിയില്‍ നിന്നും അഴുക്കില്‍ നിന്നും ഫോണിനെ സംരക്ഷിക്കുന്നു.

Huawei Y9 Prime 2019
വില
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം
. 64/128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ നാനോ സിം
. 16/8/2എംപി റിയര്‍ ക്യാമറ
. 16എംപി പോപ് അപ്പ് ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Realme X
വില
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/8ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ നാനോ സിം
. 48/5എംപി റിയര്‍ ക്യാമറ
. 16എംപി പോപ് അപ്പ് ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

OPPO K3
വില
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം
. 128/256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ നാനോ സിം
. 16/2എംപി റിയര്‍ ക്യാമറ
. 16എംപി പോപ് അപ്പ് ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3765എംഎഎച്ച് ബാറ്ററി

OPPO F11 Pro
വില
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/5എംപി റിയര്‍ ക്യാമറ
. 16എംപി പോപ് അപ്പ് ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo V15
വില
സവിശേഷതകള്‍
. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 12/5/8എംപി റിയര്‍ ക്യാമറ
. 32എംപി പോപ് അപ്പ് ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications







