5000 രൂപ മുതല്‍ ആരംഭിക്കുന്ന ക്വിക് ചാര്‍ജ്ജിങ്ങ് ഫോണുകള്‍!

Written By: Lekhaka

നമ്മുടെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളെയാണ്. ഒട്ടനേകം കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ ചെയ്യുമ്പോള്‍ ബാറ്ററി തീരുന്നത് സ്വാഭാവികം.

5000 രൂപ മുതല്‍ ആരംഭിക്കുന്ന ക്വിക് ചാര്‍ജ്ജിങ്ങ് ഫോണുകള്‍!

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കുക!

സ്മാര്‍ട്ട്‌ഫോണുകളുടെ പരിമിതമായ ബാറ്ററി ലൈഫും അവയുടെ സെന്‍സറുകളുടെ എണ്ണവും ഉടന്‍ ചാര്‍ജ്ജ് ചെയ്യുന്ന ഫോണുകളിലേക്ക് നയിക്കുകയാണ്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ഫോണ്‍ ചാര്‍ജ്ജിങ്ങിനായി കാത്തു നില്‍ക്കാന്‍ ആര്‍ക്കും സമയം ഉണ്ടാകില്ല.

അതിനാല്‍ ഇപ്പോള്‍ ഫോണ്‍ ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കുന്നതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്കും പ്രാധാന്യം നല്‍കുന്നു. അതിനാല്‍ ഇപ്പോള്‍ ഇറങ്ങുന്ന പല ഫോണുകള്‍ക്കും ക്വിക്ക് ചാര്‍ജ്ജിങ്ങ് സവിശേഷതയാണുളളതി.

അതിനു മികച്ച ഒരു ഉദാഹരണമാണ് വണ്‍പ്ലസ് ഡിവൈസുകള്‍. ഇപ്പോള്‍ ഇറങ്ങുന്ന വണ്‍പ്ലസ് ഫോണുകള്‍ എല്ലാം തന്നെ ക്വിക് ചാര്‍ജ്ജിങ്ങ് സവിശേഷതയോടു കൂടിയാണ്.

5000 രൂപയ്ക്കും 12,000 രൂപയ്ക്കും ഇടയില്‍ വില വരുന്ന ക്വിക് ചാര്‍ജ്ജിങ്ങ് സവിശേഷയുളള സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ഇ4 പ്ലസ്

വില 9,499 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5.5 ഇഞ്ച് (1280x720p) എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 2 ജിബി /3 ജിബി റാം
 • 16/32 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം
 • 5000 എംഎഎച്ച് ബാറ്ററി

ഇന്‍ഫിനിക്‌സ് നോട്ട് 4

വില 7,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5.7 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 3 ജിബി റാം
 • 32 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം
 • 4300എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ഇ4

വില 7,900 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5 ഇഞ്ച് (1280x720p) എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 2 ജിബി റാം
 • 16 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
 • 8 എംപി ഓട്ടോ ഫോക്കസ് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം
 • 2800 എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് അക്വ എസ്3

വില 5,590 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5 ഇഞ്ച് (1280x720p) എച്ച്ഡി ഡിസ്‌പ്ലേ
 • 2 ജിബി റാം
 • 16 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
 • 8 എംപി ഓട്ടോ ഫോക്കസ് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം
 • 2450 എംഎഎച്ച് ബാറ്ററി

സ്മാര്‍ട്രോണ്‍ Srt. ഫോണ്‍

വില 8,489 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5 ഇഞ്ച് (1920x1080p) IPS ഡിസ്‌പ്ലേ
 • 4 ജിബി റാം
 • 3264 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം (micro+micro)
 • 3000 എംഎഎച്ച് ബാറ്ററി

ലെനോവോ Z2 പ്ലസ്

വില 10,499 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി LTPS 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 3/4 ജിബി റാം
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE
 • 3500എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5

വില 10,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 3 ജിബി റാം
 • 16 ജിബി ഇന്റേണല്‍ മെമ്മറി
 • 13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജി/WiFi
 • ബ്ലൂടൂത്ത് 4.2
 • 2800 എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5

വില 10,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5.2 ഇഞ്ച് (1920x1080p) 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 4 ജിബി റാം
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)
 • 16 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
 • 8 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
 • 4 ജി Vo LTE
 • ഡ്യുവൽ സിം
 • 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ എം

വില 11,999 രൂപ

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 • 5.5 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി Super AMOLED ഡിസ്‌പ്ലേ
 • 3/4 ജിബി റാം
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • ആന്‍ഡ്രോയ്ഡ് 6.0
 • 16 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4 ജി Vo LTE, WiFi
 • ഹൈബ്രിഡ് ഡ്യുവൽ സിം (nano+nano/micro SD)
 • 3050എംഎഎച്ച് ബാറ്ററി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Take a look at some of the best quick charging smartphones/mobiles that are priced between Rs 5,000 to Rs 12,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot