സാംസങ്ങ് ഗ്യാലക്‌സി A50 ഫോണിന്റെ മികച്ച ആക്‌സറീസുകള്‍..!

|

സാംസങ്ങിന്റെ പുതിയ ഫോണാണ് ഗ്യാലക്‌സി എ50. മിഡ്‌റേഞ്ച് വിഭാഗത്തിലെ ഈ ഫോണിന് ആകര്‍ഷകമായ പല സവിശേഷതകളും ഉണ്ട്. അതില്‍ ഒന്നാണ് ട്രിപ്പിള്‍ റിയര്‍ ക്യാമറ.

സാംസങ്ങ് ഗ്യാലക്‌സി A50 ഫോണിന്റെ മികച്ച ആക്‌സറീസുകള്‍..!

 

കൂടാതെ ഈ ഫോണിന്റെ ആക്‌സറീസ് കെയിസും കവറുകളും പോലും വളരെ മനോഹരമാണ്. ഇവിടെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചില ആക്‌സറീസുകള്‍ കൊടുക്കുന്നു.

ആമസോണില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മികച്ച ഓഫറുകളും ഉണ്ട്. 10% ക്യാഷ്ബാക്ക് ഈ ഓഫറില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഷിപ്‌മെന്റ് നടന്ന് മൂന്നു ദിവസത്തിനുളളില്‍ നിങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ പേ UPIയില്‍ 25% ബാക്കപ്പാണ് നല്‍കുന്നത്. ആമസോണ്‍ പേ ICICI ക്രഡിറ്റ് കാര്‍ഡില്‍ നോ കോസ്റ്റ് ഇഎംഐ 3000 രൂപയ്ക്ക് മുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും.

Luxury Shockproof Armor Brushed Silk Carbon Fibre

Luxury Shockproof Armor Brushed Silk Carbon Fibre

വില: 199 രൂപ

സവിശേഷതകള്‍

. നിങ്ങളുടെ ഉപകരണത്തിന്റെ എല്ലാ സവിശേഷതകളും ആക്‌സസ് ചെയ്യാന്‍ കൃത്യമായി രൂപകല്‍പന ചെയ്തിരിക്കുന്നു.

. നേരിയ ഭാരം ആയതിനാല്‍ ഫോണിനും ഭാരം തോന്നില്ല.

. ഫോണില്‍ ഇടാനും അതു പോലെ നീക്കം ചെയ്യാനും എളുപ്പമാണ്.

. ഷോക്ക് പ്രൂഫ് ടെക്‌നോളജി ഉള്‍പ്പെടുത്തിയിരിക്കുന്നു.

Zocardo Faux Leather Case with Wallet for Cards/Cash

Zocardo Faux Leather Case with Wallet for Cards/Cash

വില: 329 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. ഫ്‌ളിപ് ബുക്ക് ഡയറി കേസ്

. പ്രീമിയം ലുക്ക്

. സുരക്ഷയ്ക്കു വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നു

. ക്രഡിറ്റ് കാര്‍ഡുകള്‍, അടിയന്തര നാണയങ്ങള്‍, രസീതുകള്‍ എന്നിവ സൂക്ഷിക്കാം

 EXLUSIVE Side Bumper Cushion Silicon Transparent with Anti Dust Shockproof Slim Back Cover Case
 

EXLUSIVE Side Bumper Cushion Silicon Transparent with Anti Dust Shockproof Slim Back Cover Case

വില: 199 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. TPU മെറ്റീരിയല്‍ കൊണ്ടു നിര്‍മ്മിച്ചതിനാല്‍ നിങ്ങളുടെ ബ്രാന്‍ഡ് എപ്പോഴും പുതുതായി നിലനിര്‍ത്തും.

. കൃത്യമായി സാംസങ്ങ് ഗ്യാലക്‌സി A50 യ്ക്കു വേണ്ടി രൂപകല്‍പന ചെയ്താണ്.

. മികച്ച ഗ്രിപ്പ്

. ആകസ്മികമായ ഷോക്ക് ഉണ്ടാകുമെന്ന് വിഷമിക്കേണ്ട

. ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ വളരെ എളുപ്പം

  Lokezeep Samsung Galaxy A50 Case Back Cover

Lokezeep Samsung Galaxy A50 Case Back Cover

വില: 209 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. സാംസങ്ങ് ഗ്യാലക്‌സി എ50നു വേണ്ടി മാത്രം രൂപകല്‍പന ചെയ്തത്

. എല്ലാ ബട്ടണുകളും നിന്ത്രിക്കാനാകും

. സ്മാര്‍ട്ടും അതു പോലെ സുരക്ഷിതമായ രീതിയില്‍ ഫിറ്റ് ചെയ്യാം

. ഏറെ സൗകര്യപ്രദമാണ്

Golden Sand Slim Drop Tested Leather Texture Shockproof Armor TPU for Samsung A50

Golden Sand Slim Drop Tested Leather Texture Shockproof Armor TPU for Samsung A50

വില: 599 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. ആന്റി ഷോക്ക് കോര്‍ണറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

. സ്‌ക്രീനിനേയും അതു പോലെ ക്യാമറേയും സംരക്ഷിക്കുന്നു.

. ലെതര്‍ രൂപകല്‍പനയില്‍ ഒരു പ്രത്യേക കാഴ്ചയാണ് ഇതിന്

. എളുപ്പത്തില്‍ നീക്കം ചെയ്യാനും അതു പോലെ ഇന്‍സ്‌റ്റോള്‍ ചെയ്യാനും കഴിയുന്നു

. മൂന്നു സുന്ദരമായ നിറങ്ങളില്‍ ലഭ്യമാണ്

 Jkobi Textured Flip Case Cover for Samsung Galaxy A50 -Pink

Jkobi Textured Flip Case Cover for Samsung Galaxy A50 -Pink

വില: 230 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. സാംസങ്ങ് ഗ്യാലക്‌സി എ50യ്ക്ക് അനുയോജ്യം

. ഭാരം കുറഞ്ഞത്, സ്മാര്‍ട്ട്‌ഫോണിലെ എല്ലാ ബട്ടണുകള്‍ക്കും പോര്‍ട്ടുകള്‍ക്കും, ക്യാമറകള്‍ക്കും, സ്പീക്കറുകള്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ലഭിക്കുന്നു.

. ലതര്‍ മെറ്റീരിയലാണ് ഇതില്‍

Denim Series Cloth + Leather Flip Wallet Case Stand

Denim Series Cloth + Leather Flip Wallet Case Stand

വില: 598 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. സാംസങ്ങ് ഗ്യാലക്‌സി എ50 ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തത്.

. ഇതൊരു ലെതര്‍ ഫ്‌ളിപ് കേസാണ്

. ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ടുകളാണ്

. കവര്‍ തുറക്കാതെ തന്നെ കോള്‍ വരുമ്പോള്‍ നിങ്ങള്‍ക്കു സംസാരിക്കാം, അതിനായി സ്പീക്കര്‍ ധ്വാരം ഉണ്ട്.

Helix ustproof Silicon Back Cover Case

Helix ustproof Silicon Back Cover Case

വില: 240 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. ഭാരം കുറഞ്ഞത്

. സ്‌ക്രാച്ച് റെസിസ്റ്റന്റ്

. ഡിവൈസിന് സംരക്ഷണം

. ആക്‌സിഡന്റല്‍ ഡാമേജില്‍ നിന്നും പരിരക്ഷ

 Johra® Imported Carbon Shock Proof Tough Rugged Slim Soft Armor Brushed Design Back Cover Case

Johra® Imported Carbon Shock Proof Tough Rugged Slim Soft Armor Brushed Design Back Cover Case

വില: 299 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. ബ്രഷ് മെറ്റല്‍, കാര്‍ബണ്‍ ഫൈബര്‍ ടെക്‌സ്ച്ചര്‍ എന്നിവ ഫോണിനു മനോഹാരിത കൂട്ടുന്നു

. റെയിസ്ഡ് ലിപ് ഡിസൈന്‍ സ്‌ക്രീനിനേയും ക്യാമറയേയും സംരക്ഷിക്കുന്നു.

. ഭാരം കുറവാണ്

. ഫോണിനെ അധിക ചൂടില്‍ നിന്നും സംരക്ഷിക്കുന്നു.

VALUEACTIVE Accessories For All Shockproof Armor Carbon Fibre Textured TPU Back Cover

VALUEACTIVE Accessories For All Shockproof Armor Carbon Fibre Textured TPU Back Cover

വില: 499 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. ആന്റി ഷോക്ക് കോര്‍ണറുകള്‍ ഇതിനുണ്ട്.

. കേസ് നീക്കം ചെയ്യാനും അതു പോലെ ഇന്‍സ്‌റ്റോള്‍ ചെയ്യാനും എളുപ്പമാണ്.

. ഉയര്‍ന്ന നിലവാരമുളള വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

. ആന്റി ഫിങ്കര്‍, ആന്റ് സ്‌ക്രാച്ച്

DIGITRENDS Soft Rubberized Full Coverage Slim Back Case Cover

DIGITRENDS Soft Rubberized Full Coverage Slim Back Case Cover

വില: 249 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. ഉയര്‍ന്ന നിലവാരമുളള ആക്‌സറീസുകള്‍

. മൈക്രോഫോണ്‍ ഹോള്‍, ചാര്‍ജ്ജര്‍ പോര്‍ട്ട്, സ്പീക്കര്‍ ഹോള്‍സ് എന്നിവയുണ്ട്.

. വോളിയം കൂട്ടാനും കുറയ്ക്കാനുമുളള ബട്ടണ്‍

 Zedfo Case Transparent Back Cover

Zedfo Case Transparent Back Cover

വില: 49 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. തികച്ചും യോജിച്ചത്

. ഭാരം കുറഞ്ഞത്

. കട്ടി കുറഞ്ഞത്

. ഉപയോഗിക്കാന്‍ എളുപ്പം

Zapcase Back Cover

Zapcase Back Cover

വില: 199 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. മൊബൈലിന് അനുയോജ്യം

. റബ്ബര്‍ മെറ്റിരീയല്‍

. തീം: പാറ്റേണ്‍സ്

. നിറം: കറുപ്പ്

Snazzy Back Cover

Snazzy Back Cover

വില: 179 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. മൊബൈലിന് അനുയോജ്യം

. സിലികോണ്‍ മെറ്റീരിയല്‍

. തീം: പാറ്റേണ്‍

. നിറം : കറുപ്പ്

Most Read Articles
Best Mobiles in India

English summary
Best Samsung Galaxy A50 accessories: Attractive cases and covers to buy

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X