ഇന്ത്യയില്‍ വാങ്ങാവുന്ന ഗ്യാലക്‌സി M സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍..!
സാംസങ്ങ് എം സീരീസ് ഫോണുകള്‍ ഏവരേയും ആകര്‍ഷിക്കുന്നവ തന്നെയാണ്. നൂതനമായ രൂപ കല്‍പനയും ആശയവുമാണ് സാംസങ്ങിന്റെ എം സീരീസ് ഫോണുകള്‍.

ഗ്യാലക്‌സി എം സീരീസ് ഫോണുകളിലെ പ്രധാന ആകര്‍ഷണം ട്രിപ്പിള്‍ ക്യാമറ മോഡ്യൂള്‍ തന്നെ. ഒപ്പം അതിലെ മുന്‍ ക്യാമറയും അവിശ്വസനീയം തന്നെ. കൂടാതെ ചിപ്‌സെറ്റും പുതിയ ഒഎസിന്റെ ഉപയോഗവും അതിലേറെ പരിഗണിക്കാവുന്നതാണ്. സാംസങ്ങിന്റെ ഈ ഐയോണിക് എം മോഡലുകള്‍ നിലവില്‍ ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.

Samsung Galaxy M40
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. 2GHZ ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 32എംപി റിയര്‍ ക്യാമറ, 5എംപി , 8എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy M30
മികച്ച വില
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4/6ജിബി റാം
. 64/128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി, 5എംപി , 8എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M20
മികച്ച വില
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം
. ഡ്യുവല്‍ സിം
. 13എംപി, 5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M10
മികച്ച വില
സവിശേഷതകള്‍
. 6.22 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം
. 13എംപി, 5എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3430എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications