20,000 രൂപയ്ക്കുളളിലെ സാംസങ് ക്വിക് ചാര്‍ജ്ജിംഗ് സ്മാര്‍ട്ട്‌ഫോണുകള്‍
ക്വിക് ചാര്‍ജ്ജിംഗ് ടെക്‌നോളജിയുളള സാംസങ്ങ് ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുകയാണ്. മാന്യമായ സവിശേഷതയുളള ഈ ഫോണുകളുടെ വില 20,000 രൂപയ്ക്കുളൡലാണ്. ക്വിക് ചാര്‍ജ്ജിംഗ് സവിശേഷതയുളള ഈ ഫോണുകള്‍ വേഗത്തില്‍ ചാര്‍ജ്ജാകുന്നു. അര മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ തന്നെ 60% വരെയാകും.

എന്നാല്‍ ക്വിക് ചാര്‍ജ്ജിംഗില്‍ കുറച്ചു ദോഷങ്ങളും ഉണ്ട്. ഇത് പലപ്പോഴും ചില ആവശ്യമില്ലാത്ത ചൂടു സൃഷ്ടിക്കുന്നു. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ഇത് ചിലപ്പോള്‍ സൗകര്യപ്രദമാകില്ല.

Samsung Galaxy M40
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡഗ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 32/5/8എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A20
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഹൈബ്രിഡ് സിം
. 13/5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4/6ജിബി റാം
. 64/128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/5/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy A30
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 16/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 13/5എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Star
സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/2എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy C9 Pro
സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/2എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി
സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം
. 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 16/2എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications