2019ല്‍ ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച സാംസങ്ങ് ഫോണുകള്‍..!

|

സാംസങ്ങ് സ്മാര്‍ട്ട് ഫോണുകള്‍ പ്രീമിയം മോഡല്‍ ശ്രേണികളില്‍ മാത്രം ഒതുങ്ങിയവയല്ല. മിഡ്‌റേഞ്ച്, എന്‍ട്രി ലെവല്‍ വിഭാഗത്തിലും ഏറെ ആകര്‍ഷിച്ചിരിക്കുകയാണ്. 2018ല്‍ സാംസങ്ങ് ഉപകരണങ്ങള്‍ക്ക് മഹത്തായ വര്‍ഷം ആയിരുന്നു, ഇത് 2019ലും തുടരുമെന്നു പ്രതീക്ഷിക്കാം. അതായത് 2019ലും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ മോഡലുകള്‍ പ്രതീക്ഷിക്കാം എന്നര്‍ത്ഥം.

2019ല്‍ ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച സാംസങ്ങ് ഫോണുകള്‍..!

2019ല്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ മികച്ച സാംസങ്ങ് ഫോണുകളുടെ പട്ടിക ഇവിടെ കൊടുക്കുകയാണ്. ഇതില്‍ നിങ്ങള്‍ക്ക് ഇണങ്ങിയ ഫോണ്‍ ഉണ്ടോ എന്നു പരിശോധിക്കാം. ഈ ഫോണുകളുടെ സവിശേഷതകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇവ ഇത്ര മികച്ചതാണോ എന്നു നിങ്ങള്‍ ചിന്തിച്ചു പോകും.

അതായത് ഈ ഫോണുകള്‍ക്ക് മികച്ച വെളള പ്രതിരോധ ശേഷി, ഉയര്‍ന്ന റസൊല്യൂഷന്‍ ഡിസ്‌പ്ലേ, ശക്തമായ ക്യാമറ എന്നീ മികവേറിയ പല ഗുണങ്ങളും ഉണ്ട്.

ഓരോ ഫോണുകളുടേയും സവിശേഷതകള്‍ നോക്കാം.

Samsung Galaxy A7 2018

Samsung Galaxy A7 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 24എംപി റിയര്‍ ക്യാമറ, 8എംപി 120 ഡിഗ്രി അള്‍ട്രാ വൈഡ് ക്യാമറ, 5എംപി ഡെപ്ത് ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Samsung Galaxy J8 2018

Samsung Galaxy J8 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 24എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A6 Plus

Samsung Galaxy A6 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy J6

Samsung Galaxy J6

വില

സവിശേഷതകള്‍

. 5.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 14nm പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 

Samsung Galaxy A9 2018

Samsung Galaxy A9 2018

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3800എംഎഎച്ച് ബാറ്ററി

 

Samsung GAlaxy On8 2018

Samsung GAlaxy On8 2018

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Samsung Galaxy J6 Plus

Samsung Galaxy J6 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 13എംപി റിയര്‍ ക്യാമറ, സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9

Samsung Galaxy Note 9

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് 9 സീരീസ് 9810 പ്രോസസര്‍

. 6/8ജിബി റാം, 128/512ജിബി സ്റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S9 Plus

Samsung Galaxy S9 Plus

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് 9810/ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64/128/256ജിബി സ്റ്റോറേജ്

. വൈഫൈ

. എന്‍എഫ്‌സി

. ബ്ലൂട്ടൂത്ത്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. IP68

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy S9

Samsung Galaxy S9

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 4ജിബി റാം

. 64ജിബി റോം

. 400ജിബി എക്‌സ്പാന്‍ഡബിള്‍

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. എക്‌സിനോസ് 9810 പ്രോസസര്‍

. 3000എംഎഎച്ച് ബാറ്ററി

 Samsung Galaxy A8 Star

Samsung Galaxy A8 Star

വില

സവിശേഷതകള്‍

. 24എംപി/ 16എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 6ജിബി റാം, 64ജിബി സ്റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് v8.0 ഓപ്പറേറ്റിംഗ് സിസ്റ്റം

. 3700എംഎഎച്ച് ബാറ്ററി

 Samsung Galaxy On6

Samsung Galaxy On6

വില

സവിശേഷതകള്‍

. 5.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Best Samsung smartphones to buy in India in 2019

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X