Home
Mobile

ഇപ്പോള്‍ വാങ്ങാവുന്ന 15,000 രൂപയ്ക്കുളളിലെ സാംസങ്ങ് ഫോണുകള്‍..!

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് വ്യത്യസ്ഥ വിലയിലെ ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുകളുടെ കുത്തൊഴുക്കില്‍ സാംസങ്ങ് ഫോണുകള്‍ കുറച്ചു പിന്നിലായെങ്കിലും 2019ലെ ഗ്യാലക്‌സി എം സീരീസ് ഫോണുകളുടെ വരവോടു കൂടി ഇതിനു മാറ്റം വരുമെന്നാണ് കരുതപ്പെടുന്നത്.

ഇപ്പോള്‍ വാങ്ങാവുന്ന 15,000 രൂപയ്ക്കുളളിലെ സാംസങ്ങ് ഫോണുകള്‍..!

ഗ്യാലക്‌സി എം സീരീസ് ഫോണുകള്‍ യുവാക്കളെ ലക്ഷ്യം വച്ചാണ്. 2018ല്‍ സാംസങ്ങ് എന്‍ട്രി ലെവല്‍ ഫോണുകളും അവതരിപ്പിച്ചിരുന്നു. 15,000 രൂപയ്ക്കുളളിലെ മികച്ച എന്‍ട്രി ലെവല്‍ ഫോണുകളും ഇതില്‍ ഉണ്ട്. മുന്നില്‍ ഫേസ് അണ്‍ലോക്ക് സവിശേഷതയോടു കൂടിയാണ് ഈ ഫോണുകള്‍ എത്തിയിരിക്കുന്നത്.

ഇതില്‍ ചില ഫോണുകളില്‍ 'ചാറ്റ് ഓവര്‍ വീഡിയോ' എന്ന സവിശേഷതയും ഉള്‍പ്പെടുന്നു. ഒപ്പം പ്രീലോഡ് ചെയ്ത മൈ ഗ്യാലക്‌സി വീഡിയോ ആപ്പും സാംസങ്ങ് പേ മിനി ഫീച്ചറും ഉണ്ട്. ഈ സവിശേഷതയില്‍ ഈ വിലയ്ക്കുളളിലെ സാംസങ്ങ് ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

 Samsung Galaxy J6

Samsung Galaxy J6

MRP: 11,990

മികച്ച വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz എക്‌സിനോസ് 7 സീരീസ് ഒക്ടാകോര്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy J4 Plus

Samsung Galaxy J4 Plus

MRP: 10,490 രൂപ

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Samsung Galaxy J6 Plus

Samsung Galaxy J6 Plus

MRP: 12,990 രൂപ

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി +5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Samsung Galaxy On6

Samsung Galaxy On6

MRP: 12,990 രൂപ

മികച്ച വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy J6

Samsung Galaxy J6

MRP: 10,490 രൂപ

മികച്ച വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz എക്‌സിനോസ് 7 സീരീസ് ഒക്ടാകോര്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Samsung Galaxy J4

Samsung Galaxy J4

MRP: 8,750 രൂപ

മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ എക്‌സിനോസ് 7 സീരീസ് ഒക്ടാകോര്‍ പ്രോസസര്‍

. 2/3ജിബി റാം, 16/ജ32ജിബി റോം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Samsung Galaxy J7 Duo

Samsung Galaxy J7 Duo

മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 32ജിബി റോം

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Samsung Galaxy J7 Prime 2

Samsung Galaxy J7 Prime 2

മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. ഡ്യുവല്‍ സിം

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 13എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

Best Mobiles in India

English summary
Best Samsung Smartphones to buy in India Under Rs 15,000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X