2018ല്‍ പുറത്തിറങ്ങിയ സാംസങ്ങ് ഫോണുകളെ പരിചയപ്പെടാം
2018 എന്ന വര്‍ഷം സാംസങ്ങ് ഫോണുകള്‍ക്ക് ഏറെ മികച്ചതാണ്. ഈ വര്‍ഷം വിപണിയിലിറങ്ങിയ മികച്ച സാംസങ്ങ് ഫോണുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു. സാംസങ്ങ് ഫോണുകള്‍ വാങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ പരിഗണിക്കേണ്ട കുറച്ചു സവിശേഷതകളാണിവ.

ഈ പട്ടികയില്‍ നിങ്ങള്‍ക്ക് സാംസങ്ങ് ഗ്യാലക്‌സി A7 2018 കാണാവുന്നതാണ്. ഇതിന് IP68 മഡ്/വാട്ടര്‍പ്രൂഫ് എന്നിവ ലഭിച്ചിട്ടുണ്ട്. 1.5 മീറ്ററില്‍ 30 മിനിറ്റ് വരെ വെളളത്തില്‍ കേടുപാടുമില്ലാതെ പ്രവര്‍ത്തിക്കുന്നു. സാംസങ്ങ് പേ സവിശേഷതയും ഈ ഫോണിനുണ്ട്. മറ്റൊരു ആകര്‍ഷകമായ സവിശേഷത എന്നു പറയുന്നത് പിന്നില്‍ ട്രിപ്പിള്‍ റിയര്‍ ഡിജിറ്റല്‍ ക്യാമറ ഉണ്ടെന്നതാണ്.
ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സ്, എസ് പെന്‍, ചാറ്റ് ഓവര്‍ വീഡിയോ എന്നീ പല സവിശേഷകളും 2018ലെ സാംസങ്ങ് ഫോണുകളില്‍ നല്‍കിയിട്ടുണ്ട്.

Samsung Galaxy A7 2018
വില
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി/ 128ജിബി സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 24എംപി റിയര്‍ ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എംപി ഡെപ്ത് ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy J8 2018
വില
. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy J6
വില
. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz എക്‌സിനോസ് 7 സീരീസ് ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy J6 Plus
വില
. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy A6 Plus
വില
സവിശേഷതകള്‍
. 6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 1.8GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy J4 Plus
വില
സവിശേഷതകള്‍
. 6 ഇഞ്ച് HD+ ഇന്‍ഫിനിറ്റി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍
. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy On8 2018
വില
സവിശേഷതകള്‍
. 6 ഇഞ്ച് HD+ സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 16എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A8 Plus 2018
വില
സവിശേഷതകള്‍
. 6 ഇഞ്ച് HD+ സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 7885 14nm പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. 16എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








