വണ്‍ UI അടിസ്ഥാനമാക്കിയ 20,000 രൂപയ്ക്കുളളിലെ മികച്ച സാംസങ്ങ് ഫോണുകള്‍

|

മിക്ക ഉപകരണങ്ങളും പൈ ഒഎസ് ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്തിരിക്കുമ്പോള്‍ ചിലത് ഇപ്പോഴും വണ്‍ UI ആണ് ഉപയോഗിച്ചിരിക്കുന്നത്. പൈ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ മത്സരം നടത്തുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കുകയാണ് വണ്‍ UI സ്മാര്‍ട്ട്‌ഫോണുകള്‍.

 
വണ്‍ UI അടിസ്ഥാനമാക്കിയ 20,000 രൂപയ്ക്കുളളിലെ മികച്ച സാംസങ്ങ് ഫോണുകള്‍

വണ്‍ UI സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ എണ്ണമറ്റതാണ്. ഈ ഫോണിന്റെ സ്‌റ്റോറേജ് ഏറെ വലുതാണ്. കൂടാതെ നിങ്ങള്‍ ഇല്ലാതാക്കിയ എല്ലാ ഡേറ്റയും ശാശ്വതമായി ഇല്ലാതാക്കുന്നതിനു മുന്‍പ് 15 ദിവസം വരെ റീസൈക്കിള്‍ ബിന്നില്‍ സൂക്ഷിക്കും.

Samsung Galaxy M10

Samsung Galaxy M10

മികച്ച വില


സവിശേഷതകള്‍

 

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. വൈഫൈ

. 3430എംഎഎച്ച് ബാറ്ററി

Samsung Galaxy M20

Samsung Galaxy M20

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. വൈഫൈ

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M30
 

Samsung Galaxy M30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy M40

Samsung Galaxy M40

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി റോം

. ഡ്യുവല്‍ സിം

. 32/5/8എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy A10

Samsung Galaxy A10

മികച്ച വില


സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy A20

Samsung Galaxy A20

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Galaxy A30

Galaxy A30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ സിം

. 25/5/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
While most of the devices have got upgraded with Pie OS, some still make use of One UI. Even getting close edge competition from Pie, the One UI phones still can offer you the experience you're looking for. Below, you'll find an index of some best Samsung smartphones which under Rs. 20K will let you with seamless go.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X