7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

Written By:

സെല്‍ഫി ഫോണുകള്‍ എന്നും വിപണിയില്‍ ഒരു തരംഗം തന്നെയാണ്. പ്രതിദിനം സെല്‍ഫി ഫോണുകളാണ് വിപണിയില്‍ മുന്നേറി നില്‍ക്കുന്നതും.

സെല്‍ഫി ഫോണുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നവയാണ് ഓപ്പോ, വിവോ വി5 പ്ലസ് എന്നിവ. ഇവയാണ് ആദ്യത്തെ ഫ്രണ്ട്-ഫെയിസിങ്ങ് ഡ്യുവല്‍ ക്യാമറ ഫോണുകള്‍. എന്നാല്‍ ഈ ഫോണുകള്‍ കുറച്ചു വില കൂടിയതാണ്.

പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരില്‍ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31നു ശേഷവും!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി 7000 രൂപയില്‍ താഴെ വില വരുന്ന മികച്ച സെല്‍ഫി ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വയിപ് എലൈറ്റ് പ്ലസ്

വില 5,990 രൂപ ഐപിഎസ് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 2ജിബി റാം
. .16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 64ജിബി
. ആന്‍ഡ്രോയിഡ് ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 13/8എംബി ക്യാമറ
. 4ജി
. 3050എംഎഎച്ച് ബാറ്ററി

യുഎഇ വൈസ്-പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അപ്രാപ്തമാക്കി!

കൂള്‍പാഡ് മെഗാ 2.5ഡി

വില 6,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/8എംബി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി

വൈ-ഫൈ ഉപയോഗിച്ച് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം!

 

മൈക്രോമാക്‌സ് കാന്‍വാസ് സെല്‍ഫി 4

4869 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8/8എംബി ക്യാമറ
. 3ജി
. 2500എംഎഎച്ച് ബാറ്ററി

ഭാരത് ക്യൂആര്‍ കോഡ് പുറത്തിറങ്ങി: അറിയേണ്ടതെല്ലാം!

 

ലാവാ വി2 എസ്

വില 6,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേഡ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 8/8എംബി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

ഫേസ്ബുക്ക് അക്കൗണ്ട് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യണമോ?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We will hear the word at least from either of your friends or family members in our day-to-day life.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot