15,000 രൂപയുടെ കീഴില്‍ മികച്ച സെല്‍ഫി ഫോണുകള്‍!

Written By:

സെല്‍ഫി എടുക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നവരാണ്. ഇത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരും ഭാഗമായി മാറിക്കഴിഞ്ഞു.

15,000 രൂപയുടെ കീഴില്‍ മികച്ച സെല്‍ഫി ഫോണുകള്‍!

നല്ലൊരു സെല്‍ഫി എടുക്കണമെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ മികച്ചൊരു സെല്‍ഫി ക്യാമറയും ഉണ്ടായിരിക്കണം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ബജറ്റ് വിലയില്‍ പോലും ഫ്രണ്ട് ക്യാമറകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.

ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് 15,000 രൂപയ്ക്കുളളില്‍ താഴെ വില വരുന്ന ഏറ്റവും മികച്ച സെല്‍ഫി ക്യാമറ ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ A57

. 5.2ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 2900എംഎഎച്ച് ബാറ്ററി

വിവോ Y66

വില 14,000 രൂപ

. 5.5ഇഞ്ച് 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

നൂബ്യ എന്‍1

വില 11,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/13എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 6X

വില 12,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 655 പ്രോസസര്‍
. 3ജിബി/4ജിബി റാം
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3340എംഎഎച്ച് ബാറ്ററി

 

ലൈഫ് എര്‍ത്ത് 2

വില 12,445 രൂപ

. 5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 3ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ 64ജിബി
. 13എംബി/13എംബി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് M680

വില 6999 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ 64 ബിറ്റ് മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/13എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ മാക്‌സ്

വില 11,499 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 2.5ഡി പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് M535 പ്ലസ്

വില 9,999 രൂപ

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/13എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2600എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ

വില 14,234 രൂപ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.8GHZ ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 13എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത്
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
The only thing that is actually required is a smartphone with a good front camera to capture our best self.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot