ഇന്ത്യയിലെ ടോപ് 5 സോണി ആന്‍ഡ്രോയ്ഡ് ഐ സി എസ് സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/best-sellers-top-5-sony-android-ics-smartphones-in-india-2.html">Next »</a></li></ul>

ഇന്ത്യയിലെ  ടോപ് 5 സോണി ആന്‍ഡ്രോയ്ഡ് ഐ സി എസ് സ്മാര്‍ട്ട്‌ഫോണുകള്‍

സോണി എന്ന ജാപ്പനീസ് ബ്രാന്‍ഡിന് ഇന്ത്യന്‍ വിപണിയിലുള്ള സ്വാധീനം വളരെ വലിയതാണ്. ഇപ്പോള്‍ ഇതാ കിടിലന്‍ ലുക്കുള്ള എക്‌സ്പീരിയാ സീരീസ് സ്മാര്‍ട്ട്‌ഫോണുകളുമായി അവര്‍ വിപണി കീഴടക്കുകയാണ്. മാത്രമല്ല 2012ല്‍ ഉത്പന്ന രൂപകല്പനയിലെ മികവിന് 4 റെഡ് ഡോട്ട് പുരസ്‌ക്കാരങ്ങളും സോണി സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയിലെ ബെസ്റ്റ് സെല്ലറുകളായ 5 ആന്‍ഡ്രോയ്ഡ് സോണി് സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിയ്ക്കുകയാണ് ഗിസ്ബാട്ട്. ഇനി വരുന്ന പേജുകളില്‍ അവയെ പരിചയപ്പെടാം. മാത്രമല്ല ഇഷ്ടപ്പെട്ടത് ഓണ്‍ലൈന്‍ ആയി വാങ്ങാനുള്ള സൗകര്യവുമുണ്ട്.

<ul id="pagination-digg"><li class="next"><a href="/mobile/best-sellers-top-5-sony-android-ics-smartphones-in-india-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot