10,000 രൂപയില്‍ താഴെ മികച്ച വില്‍പന നടന്ന ഫോണുകള്‍
ലോകത്ത് അനേകം ഫോണുകളാണ് ഈ വര്‍ഷം ഇറങ്ങിയത്. അതില്‍ ആന്‍ഡ്രോയിഡ് ഫോണുകളും ഫീച്ചര്‍ ഫോണുകള്‍ ഉണ്ട്. വിവോ, ഷവോമി, ആപ്പിള്‍, ഓപ്പോ എന്നീ കമ്പനികള്‍ ഉപഭോക്താക്കളുടെ മനസിന് ഇണങ്ങിയ രീതിയാലാണ് അവതിപ്പിച്ചത്.

ഒട്ടനേകം ഓഫറുകളും ഈ ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്. രാജ്യത്തെ അംഗീകൃത വിതരണക്കാരായ ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പല വേരിയന്റുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കുന്നു. പല സൈറ്റുകളിലും പ്രീബുക്കിങ്ങ് സംവിധാനവും ഉണ്ട്. ചില ഫോണുകള്‍ മിനിറ്റുകള്‍ക്കുളളില്‍ തന്നെ സ്‌റ്റോക്ക് കഴിയുകയും ചെയ്യുന്നു.
ഇന്ത്യയില്‍ 10,000 രൂപയില്‍ താഴെ വില വരുന്ന സെല്‍ഫി ഫോണുകള്‍ക്കായി നിങ്ങള്‍ തിരയുന്നോ? എന്നാല്‍ 10,000 രൂപയുടെ താഴെ വില്‍പന നടത്തിയ ഏറ്റവും മികച്ച ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

നോക്കിയ 3
• 5.0 ഇഞ്ച് ഡിസ്‌പ്ലെ
• 2ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 8 എംപി പിന്‍ ക്യാമറ
• 8 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 4000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി4 പ്ലേ
• 5.0 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
• 2ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 6.0.1
• 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 2800എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ3 (2017)
• 4.8 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
• 2ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 12 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 2600എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ഇ4 പ്ലസ്
• 5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
• 3 ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 5000എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് കെ5 പ്ലസ്
• 5.0 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 5.1
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 2750എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്ലോ
• 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 6.0.1
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി എഡിഷന്‍
• 5.0 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 5.1.1
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 2470എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications