ഇന്ത്യയില്‍ ലഭിക്കുന്ന ചെറിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സ്‌ക്രീനിനും വളരെ അധികം പ്രാധാന്യം നല്‍കുന്നു.

By Lekhaka
|

സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സ്‌ക്രീനിനും വളരെ അധികം പ്രാധാന്യം നല്‍കുന്നു. ഇപ്പോള്‍ ടെക്‌ലോകം വലിയ സ്‌ക്രീനുകള്‍ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്നുണ്ട്. എന്നിരുന്നാലും 5.5 ഇഞ്ച് സ്‌ക്രീന്‍ മൊബൈലുകള്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌ക്രീന്‍ സൈസായ 5 ഇഞ്ചിലേക്കും മാറുന്നുണ്ട്.

എത്തുന്നു വണ്‍പ്ലസ് 5ടിയ്ക്ക് ഈ സവിശേഷതകള്‍ ?എത്തുന്നു വണ്‍പ്ലസ് 5ടിയ്ക്ക് ഈ സവിശേഷതകള്‍ ?

ഇന്ത്യയില്‍ ലഭിക്കുന്ന ചെറിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

ചെറിയ സ്‌കീന്‍ സൈസുളള സ്മാര്‍ട്ട്‌ഫോണുകളെ ആണ് കോംപാക്ട് ഹാന്‍സെറ്റുകള്‍ എന്നു പറയുന്നത്. ഒരു കൈ കൊണ്ടു തന്നെ നിങ്ങള്‍ക്ക് ഈ ഫോണുകള്‍ ഉപയോഗിക്കാം. നിങ്ങള്‍ വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ 5.5 അല്ലെങ്കില്‍ അതിനു മുകളില്‍ വലുപ്പമുളള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം. ഏതു മൊബൈല്‍ ആണ് നിങ്ങളുടെ ഉപയോഗങ്ങള്‍ക്ക് സാധ്യമാകുന്നത്, അതു നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം.

ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ സാധിക്കുന്ന ചെറിയ സ്‌ക്രീനുളള ഫോണുകളുടെ ഒരു ശേഖരം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഈ ഹാന്‍സെറ്റുകള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഒരു തടസ്സവുമില്ലാതെ ഉപയോഗിക്കാം.

ഹോണര്‍ 8 ലൈറ്റ്‌

ഹോണര്‍ 8 ലൈറ്റ്‌

വില 15,200 രൂപ

പ്രധാന സവിശേഷതകള്‍

  • 5.2 ഇഞ്ച്‌ (1920* 1080 പിക്‌സല്‍ ) ഫുള്‍ എച്ച്‌ഡി 2.5 ഡിഗ്രി വളഞ്ഞ ഗ്ലാസ്സ്‌ ഡിസ്‌പ്ലെ
  • ഒക്ട-കോര്‍ കിരിന്‍ 655 , 16എല്‍എം പ്രോസസര്‍ , മാലി ടി830-എംപി2 ജിപിയു
  • 4ജിബി എല്‍പിഡിഡിആര്‍3 റാം
  • 64 ജിബി സ്റ്റോറേജ്‌
  • മൈക്രോ എസ്‌ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി
  • ആന്‍ഡ്രോയ്‌ഡ്‌ 7.0 (ന്യുഗട്ട്‌) ഇഎംയുഐ 5.0
  • ഹൈബ്രിഡ്‌ ഡ്യുവല്‍ സിം ( നാനോ+ നാനോ/മൈക്രോ എസ്‌ഡി)
  • 12 എംപി റിയര്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷ്‌
  • 8 എംപി മുന്‍ ക്യാമറ
  • 4ജി വോള്‍ട്ടി
  • 3000 എംഎഎച്ച്‌ ബാറ്ററി
  • മോട്ടറോള മോട്ടോ ജി5എസ്‌

    മോട്ടറോള മോട്ടോ ജി5എസ്‌

    വില 13,999 രൂപ

    പ്രധാന സവിശേഷതകള്‍ 

    • 5.2 ഇഞ്ച്‌ എഫ്‌എച്ച്‌ഡി ഡിസ്‌പ്ലെ 
    • 1.4ജിഗ ഹെട്‌സ്‌ സ്‌നാപ്‌ഡ്രാഗണ്‍ 430 ഒക്ട-കോര്‍ പ്രോസസര്‍
    • 4ജിബി റാം, 32ജിബി റോം 
    • 16 എംപി പിന്‍ക്യാമറ , ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളോഷോട്‌ കൂടി 
    • 5എംപി മുന്‍ ക്യാമറ , എല്‍ഇഡി ഫ്‌ളാഷോടു കൂടി 
    • വോള്‍ട്ടി/വൈഫൈ 
    • ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ 
    • ബ്ലൂടൂത്ത്‌ 4.2 
    • ടര്‍ബോ ചാര്‍ജിങ്‌ 
    • 3000 എംഎഎച്ച്‌ ബറ്ററി 
    • ജലത്തെ പ്രതിരോധിക്കുന്ന ആവരണം
    •  Sony Xperia XA1

      Sony Xperia XA1

      വില 23,448 രൂപ

      പ്രധാന സവിശേഷതകൾ

      • 5 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
      • 3 ജിബി റാം/ 32 ജിബി ROM
      • 23 എംപി പിന്‍ ക്യാമറ
      • 8 എംപി മുന്‍ ക്യാമറ
      • ബ്ലൂടൂത്ത്
      • NFC
      • 2300 എംഎഎച്ച് ബാറ്ററി
      • ലെനോവ കെ8 പ്ലസ്

        ലെനോവ കെ8 പ്ലസ്

        വില 9,499 രൂപ

        • 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

        • 2.5 ജിഗഹെട്‌സ് ഒക്ടോ-കോര്‍ മീഡിയടെക് ഹീലിയോ പി25 16എന്‍എം പ്രോസസര്‍

        • 3ജിബി/4ജിബി റാം

        • 32 ജിബി സ്‌റ്റോറേജ്

        • മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

        • ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

        • ഡ്യുവല്‍ സിം

        • 13 എംപി പിന്‍ ക്യാമറ

        • 5എംപി സെക്കന്‍ഡറി ക്യാമറ

        • 8 എംപി മുന്‍ ക്യമറ

        • 4ജി വോള്‍ട്ടി

        • 4000എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

        മോട്ടറോള മോട്ടോ G5 പ്ലസ്

        മോട്ടറോള മോട്ടോ G5 പ്ലസ്

        വില 13,999 രൂപ

        • 5.2 ഇഞ്ച് (1920 x 1080 പിക്സൽ) കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ ഫുൾ എച്ച്ഡി ഡിസ്പ്ലേ
        • 2 ജിഹെഡ്‌സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 625 പ്രോസസ്സർ അഡ്രിനോ 506 ജിപിയു
        • 3 ജിബി റാം
        • 16 ജിബി സ്റ്റോറേജുള്ള 4 ജിബി റാം
        • 32 ജിബി സ്റ്റോറേജ് സപ്പോർട്ട് ചെയ്യാവുന്ന മെമ്മറി
        • 128 ജിബി വരെ മൈക്രോഎസ്ഡി
        • ആൻഡ്രോയ്ഡ് 7.0
        • ഡ്യുവൽ സിം
        • 12 എം.പി. പ്രൈമറി ക്യാമറ
        • ഡ്യുവൽ ടോൺ എൽഇഡി ഫ്ലാഷ് 5 എംപി ഫ്രണ്ട് ക്യാമറ
        • 4 ജി വോൾട്ട്
        • 3000 എംഎഎച്ച് ബാറ്ററി ടർബോ ചാർജ്
        • നോക്കിയ 3

          നോക്കിയ 3

          വില 9,900 രൂപ

          • 5 ഇഞ്ച് (1280 x 720 പിക്സൽ) എച്ച്ഡി 2.5 ഡി കോർണിംഗ് ഗോറില്ല ഗ്ലാസ് ഡിസ്പ്ലേ,
          • 1.3GHz ക്വാഡ് കോർ മീഡിയടെക് എംടി 6737 മാലി T720 എംപി 1 ജിപിയു
          • 2 ജിബി ജിബി റാം
          • 16 ജിബി ഇന്റേണൽ മെമ്മറി
          • മൈക്രോ എസ്.ഡി. എൽഇഡി ഫ്ലാഷ് 8 എംപി ഓട്ടോഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറ ആൻഡ്രോയിഡ് 7.0 (നോഗോട്ട്) ഒ.എസ്
          • ഡ്യുവൽ സിം
          • 8 എംപി ഓട്ടോഫോക്കസ് റിയർ ക്യാമറ
          • 4G VoLTE
          • 2650mAh ബാറ്ററി
          • ആപ്പിള്‍ ഐഫോണ്‍ 8

            ആപ്പിള്‍ ഐഫോണ്‍ 8

            വില 61,799 രൂപ

            • 4.7ഇഞ്ച് ഡിസ്‌പ്ലേ
            • ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
            • 2ജിബി റാം
            • ഡ്യുവല്‍ 12എംപി ക്യാമറ
            • 7എംപി മുന്‍ ക്യാമറ
            • എല്‍ടിഇ സപ്പോര്‍ട്ട്
            • ഗൂഗിള്‍ പിക്‌സല്‍

              ഗൂഗിള്‍ പിക്‌സല്‍

              വില 34,999 രൂപ

              • 5 ഇഞ്ച് ഡിസ്‌പ്ലേ
              • 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
              • 4ജിബി റാം
              • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
              • 12.3എംപി ക്യാമറ
              • 8എംപി മുന്‍ ക്യാമറ
              • 4ജി വോള്‍ട്ട്
              • 2,770എംഎഎച്ച് ബാറ്ററി
              • നോക്കിയ 5

                നോക്കിയ 5

                വില 12,699 രൂപ

                • 5.2ഇഞ്ച് ഡിസ്‌പ്ലേ
                • 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
                • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
                • 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
                • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
                • 13എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറ
                • 8എംപി സെല്‍ഫി
                • 4ജി
                • 3000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
We have created a list of small screen and compact smartphones that you can buy today in the Indian market. These handsets will offer you a hassle free

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X