ഡിസ്കൗണ്ടുകൾ ഒരു കുടക്കീഴിൽ, സ്മാർട്ട്ഫോൺ വാങ്ങണേൽ ഇതുനോക്ക്! ആമസോണിലെ ഏറ്റവും പുതിയ ബെസ്റ്റ് ഡീലുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ (Amazon Great Indian Festival sale 2024) പ്രൈം അംഗങ്ങൾക്കായി ആരംഭിച്ചിരിക്കുകയാണ്. പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് സെപ്റ്റംബർ 27 മുതൽ ആണ് ഫെസ്റ്റിവൽ ഓഫറുകൾ ലഭ്യമായിത്തുടങ്ങുക. യഥാർഥ വിലയെക്കാൾ വൻ വിലക്കുറവിൽ പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ നിരവധി അവസരങ്ങൾ ഈ ഫെസ്റ്റിവൽ ഓഫർ സെയിലിൽ ആമസോൺ ഒരുക്കിയിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ട്, കൂപ്പൺ ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട്, ഇഎംഐ ഓപ്ഷനുകൾ എന്നിവയെല്ലാം ലഭ്യമാണ്. ആപ്പിൾ, സാംസങ്, ഐക്യൂ, വൺപ്ലസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം കിടിലൻ സ്മാർട്ട്ഫോണുകൾ ഈ ഡിസ്കൗണ്ട് സെയിലിൽ അണിനിരക്കുന്നു.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോൺ ഡീലുകൾ ഇവിടെ പരിചയപ്പെടാം: ആപ്പിൾ ഐഫോൺ 13 (128GB): 38,999 രൂപ. മോട്ടറോള റേസർ 50- 79,999 രൂപ, മോട്ടറോള റേസർ 40 അൾട്ര- 42,999 രൂപ. HMD ക്രെസ്റ്റ് മാക്സ് 5G- 11,999 രൂപ.

ആമസോണിലെ സാംസങ് ഡീലുകൾ: ഗാലക്സി S23 അൾട്ര 5G- 69,999, ഗാലക്സി M35 5G- 13,749 രൂപ, ഗാലക്സി S21 FE 5G- 26,999 രൂപ, ഗാലക്സി M15 5G പ്രൈം എഡിഷൻ-10,999 രൂപ, ഗാലക്സി M55s 5G- 17,999 രൂപ, ഗാലക്സി M05- 6,499 രൂപ, ഗാലക്സി S24 5G- 59,999 രൂപ.
ഗാലക്സി S24 അൾട്ര 5G- 1,09,999 രൂപ, ഗാലക്സി A35 5G- 25,999 രൂപ, ഗാലക്സി A55 5G- 33,999 രൂപ, ഗാലക്സി Z Flip6 5G- 94,999 രൂപ, ഗാലക്സി Z Fold6 5G- 1,49,999 രൂപ എന്നിവയാണ് സാംസങ് ഫോണുകളിലെ മികച്ച ഡീലുകൾ.

വൺപ്ലസ് ഡീലുകൾ: വൺപ്ലസ് ഓപ്പൺ- 99,999 രൂപ, വൺപ്ലസ്12R- 34,999 രൂപ, വൺപ്ലസ് 11R 5G- 26,749 രൂപ, വൺപ്ലസ് 12- 55,999 രൂപ, വൺപ്ലസ് നോർഡ് CE4- 21,999 രൂപ, വൺപ്ലസ് നോർഡ് CE 3 5G- 16,749 രൂപ, വൺപ്ലസ് നോർഡ് CE4 Lite 5G- 16,999 രൂപ, വൺപ്ലസ് നോർഡ് 4 5G- 25,999 രൂപ.
ഐക്യൂ സ്മാർട്ട്ഫോൺ ഡീലുകൾ: ഐക്യൂ Z9x 5G- 10,749 രൂപ, ഐക്യൂ Z9s 5G- 17,499 രൂപ, ഐക്യൂ Z9 Lite 5G- 9,499 രൂപ, ഐക്യൂ Z9 5G- 15,999 രൂപ, ഐക്യൂ Z7 Pro 5G- 19,749 രൂപ, ഐക്യൂ Z9s Pro 5G- 21,999 രൂപ, ഐക്യൂ Neo9 Pro 5G- 31,999 രൂപ, ഐക്യൂ 12 5G- 47,999 രൂപ.
ഷവോമി/ റെഡ്മി ഡീലുകൾ: ഷവോമി 14- 45,999 രൂപ, റെഡ്മി 13C 5G- 8,999 രൂപ, റെഡ്മി 13 5G- 12,999 രൂപ, റെഡ്മി നോട്ട് 13 പ്രോ- 19,999 രൂപ, റെഡ്മി നോട്ട് 13 പ്രോ പ്ലസ്- 24,999 രൂപ, റെഡ്മി 12 5G- 12,749 രൂപ, റെഡ്മി നോട്ട് 13 പ്രോ- 21,500 രൂപ.

റിയൽമി സ്മാർട്ട്ഫോൺ ഡീലുകൾ: റിയൽമി GT 6T 5G- 25,499 രൂപ, റിയൽമി നാർസോ 70x 5G- 11,249 രൂപ, റിയൽമി നാർസോ 70 Turbo 5G- 14,999 രൂപ, റിയൽമി നാർസോ N65 5G- 9,749 രൂപ, റിയൽമി നാർസോ 70 5G- 15,749 രൂപ.
ടെക്നോ സ്മാർട്ട്ഫോൺ ഡീലുകൾ: ടെക്നോ ഫാന്റം V ഫ്ലിപ്പ് 5G- 28,649 രൂപ, ടെക്നോ പോവ 6 നിയോ- 12,749 രൂപ,
ടെക്നോ Camon 20 Premier 5G- 14,749 രൂപ. ഹോണർ സ്മാർട്ട്ഫോൺ ഡീലുകൾ: ഹോണർ 200 5G- 24,998 രൂപ, ഹോണർ 200 പ്രോ 5G- 44,998 രൂപ.

ഓപ്പോ സ്മാർട്ട്ഫോൺ ഡീലുകൾ: ഓപ്പോ F27 Pro+ 5G- 25,200 രൂപ, ഓപ്പോ F27 5G- 20,799 രൂപ, ഓപ്പോ F25 Pro 5G- 21,999 രൂപ, ഓപ്പോ A3 Pro 5G- 16,999 രൂപ. വിവോ സ്മാർട്ട്ഫോൺ ഡീലുകൾ: വിവോ Y200e 5G- 19,749 രൂപ, വിവോ Y28e 5G- 9,900 രൂപ.
പോക്കോ സ്മാർട്ട്ഫോൺ ഡീലുകൾ: പോക്കോ X6 Neo 5G- 12,999 രൂപ, പോക്കോ M6 5G- 9,499 രൂപ, പോക്കോ M6 പ്രോ 5G- 11,499 രൂപ, പോക്കോ X6 5G- 14,999 രൂപ. മറ്റ് സ്മാർട്ട്ഫോൺ ഡീലുകൾ: ഐടെൽ കളർ പ്രോ 5G- 8,999 രൂപ, ലാവ ബ്ലേസ് കർവ് 5G- 14,749 രൂപ.


Click it and Unblock the Notifications








