Home
Mobile

ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സെയിൽ: സ്മാർട്ട്ഫോൺ എന്ത് വിലയിൽ കിട്ടും, എല്ലാത്തിന്റെയും വില ഇതാ

ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ ഉൾപ്പെടെയുള്ളവ വാങ്ങാൻ അ‌വസരം ഒരുക്കിക്കൊണ്ട് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഇതിനോട് അ‌നുബന്ധിച്ച് ഡിസ്കൗണ്ട് ലഭ്യമാകുന്നത് ഏതൊക്കെ സ്മാർട്ട്ഫോണുകൾക്കാണ് എന്ന വിവരം ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസ്കൗണ്ടും ബാങ്ക് ഓഫറും ഉപയോഗപ്പെടുത്തി കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഇതാ.

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ് സെയിൽ 2024ൽ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളുടെ വില - ഐഫോൺ: ഐഫോൺ 15- 63,999 രൂപ. ഐഫോൺ 14 പ്ലസ്- 59,999 രൂപ, ഐഫോൺ14- 58,999 രൂപ, ഐഫോൺ13- 50,999 രൂപ, ഐഫോൺ12- 39,999 രൂപ.

ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സെയിൽ: സ്മാർട്ട്ഫോൺ എന്ത് വിലയിൽ കിട്ടും!

സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ: ഗാലക്സി Z ഫോൾഡ്5 -1,19,999 രൂപ, ഗാലക്സി Z Flip5- 69,999 രൂപ,
ഗാലക്സി Z Flip 3- 40,000 രൂപ, ഗാലക്സി S23 FE- 33,999 രൂപ, ഗാലക്സി S23 - 44,999 രൂപ, ഗാലക്സി F15 5G - 10,999 രൂപ.

ഗാലക്സി F14 5G - 9,499 രൂപ, ഗാലക്സി F34 5G- 12,999 രൂപ, ഗാലക്സി F54 5G - 22,999 രൂപ, ഗാലക്സി A14 5G- 11,249 രൂപ, ഗാലക്സി A54 5G- 33,499 രൂപ, ഗാലക്സി A34 5G- 24,499 രൂപ, ഗാലക്സി F04 5G- 7,999 രൂപ.

ഷവോമി- റെഡ്മി സ്മാർട്ട്ഫോണുകൾ: ഷവോമി 14 5G- 59,999 രൂപ, റെഡ്മി 12 5G- 9,999 രൂപ, റെഡ്മി നോട്ട് 13 പ്രോ 5G- 21,999 രൂപ, റെഡ്മി 13C- 7,699 രൂപ, നത്തിങ് സ്മാർട്ട്ഫോണുകൾ: നത്തിങ് ഫോൺ 2- 29,999 രൂപ, നത്തിങ് ഫോൺ 2എ ബ്ലൂ ഇന്ത്യൻ എഡിഷൻ 19,999 രൂപ.

റിയൽമി സ്മാർട്ട്ഫോണുകൾ: റിയൽമി P1 5G- 14,999 രൂപ, റിയൽമി C65 5G- 9,999 രൂപ, റിയൽമി 12 പ്രോ+ 5G- 24,999 രൂപ, റിയൽമി 12x 5G- 10,999 രൂപ, റിയൽമി C53- 8,499 രൂപ, റിയൽമി C51- 7,299 രൂപ.

ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ: പിക്സൽ 8- 49,999 രൂപ, പിക്സൽ 7a - 31,999 രൂപ. ഓപ്പോ സ്മാർട്ട്ഫോണുകൾ: ഓപ്പോ F25 പ്രോ 5G- 21,999 രൂപ, ഓപ്പോ F23 5G- 17,999 രൂപ, ഓപ്പോ റെനോ 10 Pro+ 5G- 50,999 രൂപ.

ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സെയിൽ: സ്മാർട്ട്ഫോൺ എന്ത് വിലയിൽ കിട്ടും!

പോക്കോ സ്മാർട്ട്ഫോണുകൾ: പോക്കോ M6 5G- 10,999 രൂപ, പോക്കോ M6 Pro 5G- 8,999 രൂപ, പോക്കോ X6 Pro 5G- 22,999 രൂപ, പോക്കോ X6 5G- 17,999 രൂപ, പോക്കോX6 Neo 5G- 14,999 രൂപ, പോക്കോ C65- 7,999 രൂപ, പോക്കോ C61- 6,999.

വിവോ സ്മാർട്ട്ഫോണുകൾ: വിവോ X100 Pro- 89,999 രൂപ, വിവോ T3X 5G- 12,499 രൂപ, വിവോ T2 Pro 5G- 20,999 രൂപ, വിവോ T2x 5G- 10,999 രൂപ, വിവോ V29e- 24,999 രൂപ, വിവോ Y200e- 18,999.

ഇൻഫിനിക്സ് സ്മാർട്ട്ഫോണുകൾ: ഇൻഫിനിക്സ് സ്മാർട്ട് 8- 7,199 രൂപ, ഇൻഫിനിക്സ് നോട്ട് 40 പ്രോ 5G- 19,999 രൂപ, ഇൻഫിനിക്സ് Hot 40i- 8,299 രൂപ. മോട്ടോറോള സ്മാർട്ട്ഫോണുകൾ: മോട്ടോ g24 പവർ- 6,999 രൂപ, മോട്ടോ g04- 5,999 രൂപ, മോട്ടോ G34 5G- 9,999 രൂപ.

ഫ്ലിപ്പ്കാർട്ട് ഡിസ്കൗണ്ട് സെയിൽ: സ്മാർട്ട്ഫോൺ എന്ത് വിലയിൽ കിട്ടും!

മോട്ടോ g64 5G- 12,999 രൂപ, മോട്ടോ G14 5G- 7,499 രൂപ, മോട്ടോ g32- 8,999 രൂപ, മോട്ടോ G84- 17,999 രൂപ എന്നിങ്ങനെ പോകുന്നു ഫ്ലിപ്പ്കാർട്ടിലെ സ്മാർട്ട്ഫോണുകളുടെ വിലകൾ. ചില മികച്ച സ്മാർട്ട്ഫോണുകൾ വളരെ ആകർഷകമായ വിലയിൽ ഈ ഡിസ്കൗണ്ട് സെയിൽ ഉപയോഗപ്പെടുത്തി വാങ്ങാനാകും. അ‌തിൽ ചില മികച്ച ഡീലുകൾകൂടി പരിചയപ്പെടാം.

ഫ്ലിപ്പ്കാർട്ടിലെ ഏറ്റവും മികച്ച ചില ഡീലുകൾ: മോട്ടോറോള എഡ്ജ് 50 പ്രോ- 27,999 രൂപയ്ക്ക് വാങ്ങാം.
മോട്ടോറോള എഡ്ജ് 40 നിയോ- 19,999 രൂപയ്ക്ക് വാങ്ങാം. ഓപ്പോ N3 ഫ്ലിപ്പ്- 49,999 രൂപയ്ക്ക് വാങ്ങാം. റിയൽമി GT 2 പ്രോ 5G- 19,999 രൂപയ്ക്ക് വാങ്ങാം.

റിയൽമി 12 പ്രോ 5ജി- 22,999 രൂപയ്ക്ക് വാങ്ങാം. വിവോ T2 പ്രോ 5G - 20,999 രൂപയ്ക്ക് വാങ്ങാം. പോക്കോ X6 പ്രോ 5G - 22,999 രൂപയ്ക്ക് വാങ്ങാം. റെഡ്മി നോട്ട് 13 പ്രോ 5ജി - 21,999 രൂപയ്ക്ക് വാങ്ങാം.

More from GizBot

Best Mobiles in India

English summary
Flipkart Big Savings Days Sale 2024 has started with an opportunity to buy smartphones at low prices. In this offer sale, Motorola Edge 50 Pro- Rs 27,999, Oppo N3 Flip- Rs 49,999, Realme GT 2 Pro 5G- Rs 19,999, Vivo T2 Pro 5G- Rs 20,999 and Redmi Note 13 Pro 5G- Rs 21,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X