ഗ്യാലക്‌സി എം40 ഫോണിനോടു മത്സരിക്കാന്‍ ഇവര്‍..!

By Gizbot Bureau
|

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു മത്സരമാണ്. വ്യത്യസ്ഥ വിലയിലെ സ്മാര്‍ട്ട്‌ഫോണുകളാണ് ഓരോ ദിവസവും വിപണിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഗ്യാലക്‌സി എം40 ഫോണിനോടു മത്സരിക്കാന്‍ ഇവര്‍..!

അതിലെ ഏറ്റവും മികച്ച കമ്പനികളാണ് സാംസങ്ങ്, ഷവോമി, നോക്കിയ എന്നിവ. ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങ് ബ്രാന്‍ഡിന് വിപണിയില്‍ നിരവധി ഓഫറുകള്‍ ഉണ്ട്. 19,990 രൂപ വിലയുളള ഗ്യാലക്‌സി എം40 ആണ് സാംസങ്ങില്‍ നിന്നുമുളള ഏറ്റവും പുതിയ ഫോണ്‍.

ഗ്യാലക്‌സി എം40 മറ്റു ഫോണുകളുമായി ഇവിടെ താരതമ്യം ചെയ്യാം.

Xiaomi Redmi Note 7 Pro

Xiaomi Redmi Note 7 Pro

. സാംസങ്ങ് ഗ്യാലക്‌സി എം40: വില 19,990 രൂപ (6GB RAM +128GB)

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : വില 13,999 രൂപ (4GB RAM + 64GB), 16,999 രൂപ ( 6GB RAM + 128GB)

. നോക്കിയ 8.1: 19999 (4GB RAM + 64GB), 22,999 രൂപ (6GB RAM + 128GB)

. വിവോ V15: 19,990 രൂപ (6GB RAM + 64GB)

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

. സാംസങ്ങ് ഗ്യാലക്‌സി എം40: 6.3 ഇഞ്ച് FHD+ സ്‌ക്രീന്‍, 2340x1080p റിസൊല്യൂഷന്‍

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : 6.3 ഇഞ്ച് FHD+ സ്‌ക്രീന്‍, 2340x1080p റിസൊല്യൂഷന്‍

. നോക്കിയ 8.1: 6.18 ഇഞ്ച് FHD+ സ്‌ക്രീന്‍ 2244x1080p റിസൊല്യൂഷന്‍

. വിവോ V15: 6.53 ഇഞ്ച് പ്ലസ്, 2340x1080 റിസൊല്യൂഷന്‍

പ്രോസസര്‍

പ്രോസസര്‍

. സാംസങ്ങ് ഗ്യാലക്‌സി എം40: ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 SoC

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 SoC

. നോക്കിയ 8.1: ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 675 SoC

. വിവോ V15: മീഡിയാടെക് P70 SoC

റാം

റാം

. സാംസങ്ങ് ഗ്യാലക്‌സി എം40: 6ജിബി റാം

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : 4/6ജിബി റാം

. നോക്കിയ 8.1: 4/6ജിബി റാം

. വിവോ V5:6ജിബി റാം

സ്റ്റോറേജ്

സ്റ്റോറേജ്

. സാംസങ്ങ് ഗ്യാലക്‌സി എം40: 128ജിബി വേരിയന്റ്

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : 64ജിബി/128ജിബി സ്‌റ്റോറേജ്

. നോക്കിയ 8.1: 64ജിബി/128ജിബി സ്‌റ്റോറേജ്

. വിവോ V5:64ജിബി വേരിയന്റ്

ബാറ്ററി

. സാംസങ്ങ് ഗ്യാലക്‌സി എം40: 3500എംഎഎച്ച് ബാറ്ററി

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : 4000എംഎഎച്ച് ബാറ്ററി

. നോക്കിയ 8.1: 3500എംഎഎച്ച് ബാറ്ററി

. വിവോ V5:4000എംഎഎച്ച് ബാറ്ററി

ഓപ്പറേറ്റിംഗ് സിസ്റ്റം

. സാംസങ്ങ് ഗ്യാലക്‌സി M40: 16എംപി ക്യാമറ

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : 13എംപി

. നോക്കിയ 8.1: 20എംപി

. വിവോ V15: 32എംപി

റിയര്‍ ക്യാമറ

. സാംസങ്ങ് ഗ്യാലക്‌സി M40: 32/5/8എംപി ക്യാമറ

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : 48/5എംപി

. നോക്കിയ 8.1: 12/13എംപി

. വിവോ V15: 12/8/5എംപി


നിറങ്ങള്‍

. സാംസങ്ങ് ഗ്യാലക്‌സി M40: മിഡ്‌നൈറ്റ് ബ്ലൂ, സീവാട്ടര്‍ ബ്ലൂ

. ഷവോമി റെഡ്മി നോട്ട് 7 പ്രോ : നെപ്ട്യൂണ്‍ ബ്ലൂ, സ്‌പേസ് ബ്ലാക്ക്, നെബുല റെഡ്

. നോക്കിയ 8.1: ബ്ലൂ സില്‍വര്‍, ഐയണ്‍ സ്റ്റീല്‍

. വിവോ V15: ഭ്രോസണ്‍ ബ്ലാക്ക്, ഗ്ലാമര്‍ റെഡ്, അക്വ ബ്ലൂ

Best Mobiles in India

Read more about:
English summary
Best Smartphone To Buy Under Rs. 20,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X