സ്‌നാപ്ഡ്രാഗണ്‍ 835 ഉളള മികച്ച ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍!

Written By: Lekhaka

സ്‌നാപ്ഡ്രാഗണ്‍ 835 SoC ഏറ്റവും മികച്ച പ്രകടന ശേഷിയുളള പ്രോസസറുകളില്‍ ഒന്നാണ്. മിക്ക പ്രീമിയം ഉപകരണങ്ങളിലാണ് ഈ പ്രോസസര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 835 ഉളള മികച്ച ഫോണുകള്‍ വാങ്ങാം ഇന്ത്യയില്‍!

ഇറ്റല്‍ S41: ബജറ്റ് ഫോണില്‍ ഏറ്റവും വേഗതയേറിയ ഫോണ്‍ എന്നു തെളിയിച്ചു!

നാം ഇതിനകം തന്നെ സാംസങ്ങ് ഗാലക്‌സി എസ്8 ഉും, എസ് പ്ലസിലും കണ്ടിരുന്നു സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍. വിവിധ ബെഞ്ച് മാര്‍ക്ക് ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തുന്നു എന്നു തെളിയിച്ചിരുന്നു.

നിങ്ങള്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ മികച്ച പ്രകടനം നിങ്ങള്‍ക്കു തന്നെ നേരിട്ടു മനസ്സിലാക്കാം. ഇവിടെ നിങ്ങള്‍ക്കായി കുറച്ചു സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് നല്‍കാം. ഇതില്‍ നിന്നും അനുയോജ്യമായ സ്‌നാപ്ഡ്രാഗണ്‍ 835 പ്രസസര്‍ ഫോണ്‍ നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം.

വ്യത്യസ്ഥ വിലയിലുളള ഉപകരണങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഫോണിനെ കുറിച്ചുളള വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ മിക്‌സ് 2

വില 32,350 രൂപ

പ്രധാന സവിശേഷതകൾ

• 5.99 ഇഞ്ച് ( 2160X1080p) ഫുള്‍ എച്ച്ഡി +18:9 ഡിസ്‌പ്ലെ

• 6 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി LTE

• 3400 എംഎഎച്ച് ബാറ്ററി

 

നോക്കിയ 8

വില 36,999 രൂപ

പ്രധാന സവിശേഷതകൾ

• 5.3 ഇഞ്ച് (2560x1440p) Quad എച്ച്ഡി ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 3900 എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ1

വില 44,990 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച്(1920x1080p) എച്ച്ഡി TRILUMINOS ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ)

• സിംഗിൾ/ ഡ്യുവല്‍ സിം

• 19 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 2700 എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 5

വില 32,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ

• 6 ജിബി/ 8 ജിബി റാം

• 64/128 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 16 എംപി പിന്‍ ക്യാമറ

• 20 എംപി സെക്കന്‍ഡറി ക്യാമറ

• 16 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 3300 എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ പ്രീമിയം

വില 56,106 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(3840x2160p) 4K എച്ച്ഡി TRILUMINOS ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 19 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി LTE

• 3230 എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ Z2 ഫോഴ്‌സ്

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(1440x2560p) Quad എച്ച്ഡി AMOLED ഡിസ്‌പ്ലെ

• 4 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 2TB വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• സിംഗിൾ/ ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 2730 എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 6

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(1920x1080) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ

• 6 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.11(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 12 എംപി സെക്കന്‍ഡറി ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി LTE
• 3350 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you own a device powered by 835 you probably are using one of the top 10 performing smartphones. However, if you are not, here is a list of mobiles.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot