15,000 രൂപയില്‍ താഴെ വിലയുളള മികച്ച ഫോണുകള്‍ വാങ്ങാം ഈ മാസം!
15,000 രൂപയില്‍ താഴെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍.
രാജ്യത്ത് ഇപ്പോള്‍ ഏറ്റവും അധികം വിലപനയുളള വിഭാഗങ്ങളില്‍ ഒന്നാണ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍. അതായത് ചില ബ്രാന്‍ഡുകളായ ഷവോമി, മോട്ടോറോള, ലെനോവോ എന്നിങ്ങനെ.
ഇതു കൂടാതെ നോക്കിയ ഇറക്കിയ പുതിയ ഫോണാണ് നോക്കിയ 3, വില 9,499 രൂപ. കൂടാതെ രാജ്യത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമിയും 15,000 രൂപയില്‍ താഴെ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകളും ഇറക്കിയിട്ടുണ്ട്.

15,000 രൂപയില്‍ താഴെ വില വരുന്ന വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഉണ്ട്. ഇപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലായിരിക്കാം.
എന്നാല്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് ഒരു പോം വഴിയുമായാണ് ഗിസ്‌ബോട്ട് എത്തിയിരിക്കുന്നത്. 15,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

നോക്കിയ 3
വില 9,499 രൂപ
. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 8എംബി/ 8എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4
വില 10,999 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി/ 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5
വില 10,999 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

ലെനോവോ കെ6 പവര്‍ 4ജിബി റാം
വില 9,999 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ഹോണര്‍ 8 ലൈറ്റ്
വില 16,500
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 16nm പ്രോസസര്‍
. 3ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ Z2 പ്ലസ് 64ജിബി
വില 13,499 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ2 പ്രോ
വില 9,090 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

ജിയോണി പി7 മാക്‌സ്
വില 10,397 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി
. 3100എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








