ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

Written By:

വില കുറവും ഇച്ഛാനുസൃതമാക്കാവുന്ന ഒഎസ്സും ആന്‍ഡ്രോയിഡ് ഫോണുകളെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഡിവൈസാക്കി മാറ്റിയിരിക്കുകയാണ്. വിന്‍ഡോസ് ഫോണുകള്‍ക്കും ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കും വിപണിയില്‍ കാര്യമാത്ര പ്രസക്തമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തേണ്ടി വരും.

വ്യത്യസ്തങ്ങളായ ഗൂഗിള്‍ മാപ്‌സ് ചിത്രങ്ങള്‍..!

ഇവിടെ വിപണിയില്‍ ഒക്ടോബറില്‍ ലഭ്യമാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകളെ പട്ടികപ്പെടുത്താനുളള ശ്രമമാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

11,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5ഇഞ്ചിന്റെ എച്ച്ഡി ഡിസ്‌പ്ലേയും 1.4ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സറും ആണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

12,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയും ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 64ബിറ്റ് പ്രൊസസ്സറും പ്രധാന സവിശേഷതകള്‍ ആണ്.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

24,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5ഇഞ്ച് പൂര്‍ണ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 64 ബിറ്റ് പ്രൊസസ്സര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

9,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5ഇഞ്ച് ഡിസ്‌പ്ലേ, 1.7ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ മീഡിയാ ടെക്ക് പ്രൊസസ്സര്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

14,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ എക്‌സിനോസ് പ്രൊസസ്സര്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

12,499 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

18,499 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 64 ബിറ്റ് പ്രൊസസ്സര്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

6,999 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ 64ബിറ്റ് ബിറ്റ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസ്സര്‍.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

41,875 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.7ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഐഒഎസ് 8.

ഒക്ടാബറില്‍ വിപണിയില്‍ ലഭ്യമാകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

22,249 രൂപയ്ക്ക് വാങ്ങിക്കൂ

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസ്സര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best Smartphones Available to Buy in India [October 2015].

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot