ഏറ്റവും കുറഞ്ഞ EMI യില്‍ ലഭിക്കുന്ന മികച്ച ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ലോകത്തില്‍ എവിടെ നിന്നു വേണമെങ്കിലും നമുക്ക് ആരേയും വിളിക്കാം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച്.

ഏറ്റവും കുറഞ്ഞ EMI യില്‍ ലഭിക്കുന്ന മികച്ച ഫോണുകള്‍!

വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. എന്നാല്‍ അങ്ങനെയുളള അവസരത്തില്‍ ഏറ്റവും കുറഞ്ഞ ഇഎംഐയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം. ഏതൊക്കെ ഫോണുകള്‍ അങ്ങനെ വാങ്ങാമെന്നു നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

ഇഎംഐ 728 രൂപ പ്രതിമാസം

വില 14,999 രൂപ

 

വണ്‍പ്ലസ് 3ടി

ഇഎംഐ 3,126 രൂപ പ്രതിമാസം

വില 29,999 രൂപ

 

മോട്ടോറോള മോട്ടോ ജി5

ഇഎംഐ 1,071.72 രൂപ പ്രതിമാസം

വില 11,999 രൂപ

 

ആപ്പിള്‍ ഐഫോണ്‍ 7

ഇഎംഐ 4,464 രൂപ പ്രതിമാസം

വില 49,999 രൂപ

 

സാംസങ്ങ് ഗാലകിസി എസ്7

ഇഎംഐ 3,876 രൂപ പ്രതിമാസം

വില 43,400 രൂപ

 

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

ഇഎംഐ 3,295 രൂപ പ്രതിമാസം

വില 36,900 രൂപ

 

ഷവോമി റെഡ്മി നോട്ട് 4

ഇഎംഐ 485 പ്രതിമാസം

വില 10,999 രൂപ

 

വിവോ വി5 പ്ലസ്

ഇഎംഐ 2,321 രൂപ പ്രതിമാസം

വില 25,990 രൂപ

 

ഹോണര്‍ 6X

ഇഎംഐ 1,161 രൂപ പ്രതിമാസം

വില 12,999 രൂപ

 

ഓപ്പോ എഫ്3 പ്ലസ്

ഇഎംഐ 2,583 രൂപ പ്രതിമാസം

വില 30,990 രൂപ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
While smartphones have become the norm of current times, who wouldn't want a smartphone that suits their style or helps keep them connected to the world like never before?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot