5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വിലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന വിപണിയാണ് ഇന്ത്യ എന്നത് ഇപ്പോള്‍ അത്ര രഹസ്യമല്ല. വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയില്‍ എത്തിയതോടെ, ഇന്ത്യയില്‍ മിക്ക മൊബൈല്‍ നിര്‍മാതാക്കളും അവരുടെ ബഡ്ജറ്റ് ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ്.

തദ്ദേശ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ മാത്രമല്ല, ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹുവായിയും 5,000 രൂപയ്ക്ക് താഴെയുളള ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരിക്കാനായി ശക്തമായ ഹൊണര്‍ ബീയുമായാണ് എത്തിയിരിക്കുന്നത്.

5,000 രൂപയ്ക്ക് താഴെയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഇവയുടെ വിലയും സവിശേഷതകളും അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,499 രൂപ

പ്രധാന സവിശേഷതകള്‍

Display: 4.5 inch LCD Touchscreen
Processor: 1.2 GHz Spreadtrum quad-core processor
RAM: 1GB RAM
OS: Android 4.4.2 (KitKat)
Camera: 8MP rear, 2MP front-facing camera
Storage: 8GB built-in, expandable upto 32GB
Connectivity: 3G, Wi-Fi, Bluetooth, dual-SIM, microUSB v2.0
Battery: 1730 mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,999 രൂപ

പ്രധാന സവിശേഷതകള്‍

Display: 4.3 inch qHD display
Processor: 1.2 GHz MSM8x10 dual-core processor
RAM: 1GB of RAM
OS: Android 4.4 KitKat
Camera: 5MP rear, VGA front camera
Storage: 4GB built-in, 32GB expandable
Network: 3G, Wi-Fi, WiFi-Direct, Bluetooth, dual-SIM
Battery: 1980 mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,099 രൂപ

പ്രധാന സവിശേഷതകള്‍

Display: 4 inch TFT touchscreen display
Processor: 1.2 GHz quad-core processor
RAM: 512MB of RAM
OS: Android 4.4.4 (KitKat)
Camera: 5MP rear, 0.3MP front camera
Storage: 4GB built-in, 32GB expandable
Network: Dual-SIM, Wi-Fi, 3G, Bluetooth
Battery: 1750 mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 3,999 രൂപ

പ്രധാന സവിശേഷതകള്‍

Display: 4.5 inch IPS LED display
Processor: 1.3 GHz quad-core processor
RAM: 1GB of RAM
OS: Android One
Camera: 5MP rear, 2MP front camera
Storage: 4GB built-in, 32GB expandable
Network: 3G, Bluetooth, Dual-SIM, Wi-Fi
Battery: 1700 mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 3,999 രൂപ

പ്രധാന സവിശേഷതകള്‍

Display: 4.5 inch display
Processor: 1.3 GHz quad-core processor
RAM: 1GB of RAM
OS: Android One
Camera: 5MP rear, 2MP front camera
Storage: 4GB built-in, 32GB expandable
Network: 3G, Wi-Fi, WiFi-Direct, Bluetooth
Battery: 1700 mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,699 രൂപ

പ്രധാന സവിശേഷതകള്‍

Display: 5 inch display
Processor: 1.2 GHz quad-core processor
RAM: 1GB of RAM
OS: Android 4.4.2 KitKat
Camera: 5MP rear, 1.3MP front camera
Storage: 8 GB built-in, 32GB expandable
Network: 3G, Bluetooth, Wi-Fi, WiFi-Direct
Battery: 2000mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,000 രൂപ

പ്രധാന സവിശേഷതകള്‍

Display: 4 inch LCD display
Processor: 1.2 Ghz quad-core Snapdragon processor
RAM: 1 GB of RAM
OS: Windows Phone 8.1 OS
Camera: 5MP rear, 0.3MP front camera
Storage: 8 GB built-in, 32GB expandable
Network: Dual-SIM, 3G, Bluetooth, Wi-Fi, WiFi-Direct
Battery: 1950 mAh

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,450 രൂപ

പ്രധാന സവിശേഷതകള്‍

Display: 4.0 inch WVGA display
Processor: 1GHz Cortex A5 processor
RAM: 512MB of RAM
OS: Android 4.1 Jelly Bean
Camera: 2MP rear camera
Storage: 4GB built-in, 32GB expandable
Network: 2G (EDGE), Wi-Fi, WiFi-Direct, Bluetooth
Battery: 1500mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 3,899 രൂപ

പ്രധാന സവിശേഷതകള്‍

Display: 3.5 Inch HVGA display
Processor: 1.3 GHz dual-core processor
RAM: 512MB RAM
OS: Android v4.4.2 (KitKat)
Camera: 2MP camera, 0.3MP front camera
Storage: 4GB built-in, 32GB expandable
Network: 2G (EDGE), Wi-Fi, WiFi-Direct, Bluetooth
Battery: 1400 mAh battery

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വില: 4,500 രൂപ

പ്രധാന സവിശേഷതകള്‍

Display: 4 inch display
Processor: 1.3 GHz dual-core processor
RAM: 512MB of RAM
OS: Android v4.2 (Jelly Bean)
Camera: 5MP rear, 0.3MP front camera
Storage: 4GB built-in, 32GB expandable
Network: 3G, Wi-Fi, WiFi-Direct, Bluetooth
Battery: 1400 mAh battery

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best Smartphones Available Under Rs. 5,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot