2017 ഓഗസ്റ്റില്‍ വാങ്ങാം ഈ മികച്ച ഫോണുകള്‍: ബൈയിങ്ങ് ഗെയിഡ്!

Written By:

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ തന്നെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഫോണ്‍ ഗുണമേന്മയും പണത്തിന്റെ മൂല്യവും നോക്കിയാണ് ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ഇറങ്ങിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളാണ് സോണി എക്‌സ്പീരിയ, സാംസങ്ങ് എന്നിവ. അതേ സമയം ഷവോമി, മോട്ടോറോള എന്നീ ഫോണുകളുകളും മറ്റു നിരവധി ബ്രാന്‍ഡുകളും ഇറക്കിയിട്ടുണ്ട്.

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!

2017 ഓഗസ്റ്റില്‍ വാങ്ങാം ഈ മികച്ച ഫോണുകള്‍: ബൈയിങ്ങ് ഗെയിഡ്!

സ്മാര്‍ട്ട്‌ഫോണുകള്‍ ഇത്ര വിപുലമായ രീതിയില്‍ വിപണിയില്‍ ഇറങ്ങിയതിനാല്‍ നല്ലൊരു സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മാത്രവുമല്ല നിര്‍മ്മാതാക്കളുടെ എണ്ണവും സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം വര്‍ദ്ധിച്ചു വരുന്നു.

നിങ്ങളുടെ അടുത്ത മൊബൈല്‍ ഫോണ്‍ എന്തായിരിക്കും എന്നു നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം. അതിനായി നിങ്ങളെ സഹായിക്കാന്‍ ഇന്നു ഞങ്ങള്‍ ഗിസ്‌ബോട്ട് എത്തിയിരിക്കുന്നു.

ഓഗസ്റ്റ് മാസം വിപണിയില്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം...

ജിയോ ഫോണില്‍ വാട്ട്‌സാപ്പ് വരാന്‍ പോകുന്നു!

കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

വില 17,900 രൂപ

 • 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 1.6GHz മീഡിയാടെക് ഹീലിയോ P20 ഒക്ടാകോര്‍ പ്രോസസര്‍
 • 4ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 13എംബി/ 13എംബി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

 

 

നോക്കിയ 3

വില 9,499 രൂപ

 • 5 ഇഞ്ച് ഡിസ്‌പ്ലേ
 • 1.3GHz ക്വാഡ്-കോര്‍ മീഡിയാടെക് പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ഒഎസ്
 • ഡ്യുവല്‍ സിം
 • 8എംബി/ 8എംബി ക്യാമറ
 • 4ജി വോള്‍ട്ട്
 • 2650എംഎഎച്ച് ബാറ്ററി

ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ചേര്‍ക്കാം!

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 62,500 രൂപ

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ പ്രോസസര്‍
 • 3ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ഐഒഎസ് 10
 • 12എംബി/ 7എംബി ക്യാമറ
 • 4ജി വോള്‍ട്ട്
 • 2,900എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി സെ7 പ്രോ

വില 22,300 രൂപ

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
 • 3ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 13എംബി/ 13എംബി ക്യാമറ
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
 • 4ജി വോള്‍ട്ട്
 • 3600എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ്8

വില 57,900 രൂപ

 • 5.8 ഇഞ്ച് QHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
 • ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
 • ഡ്യുവല്‍ പിക്‌സല്‍ 12എംബി റിയര്‍ ക്യാമറ
 • 8എംബി മുന്‍ ക്യാമറ
 • ഐറിസ് സ്‌കാനര്‍
 • 3000എംഎഎച്ച് ബാറ്ററി

 

 

വണ്‍പ്ലസ് 5 128ജിബി

വില 32,999 രൂപ

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 2.4GHz ഒക്ടാകോര്‍ പ്രോസസര്‍
 • 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
 • ഡ്യുവല്‍ സിം
 • 16എംബി ക്യാമറ
 • 3300എംഎഎച്ച് ബാറ്ററി

ഷവോമി ഫോണുകളില്‍ ഈ സവിശേഷതകള്‍ ലഭിക്കും!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
No doubt past few months have witnessed launch of some of the premium smartphones from OnePlus, Sony Xperia and Samsung.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot