2017മേയില്‍ വാങ്ങാം ഈ കിടിലന്‍ 4ജി ഫോണുകള്‍!

Written By:

ഓരോ ദിവസങ്ങളിലും വ്യത്യസ്ഥ സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങുന്നത്. വ്യത്യസ്ഥ മോഡലുകളിലെ ഈ ഫോണുകള്‍ പലതും വിപണിയില്‍ വിജയകരമാണ്.

2017മേയില്‍ വാങ്ങാം ഈ കിടിലന്‍ 4ജി ഫോണുകള്‍!

ഗാലക്‌സി എസ്8, എല്‍ജി ജി6 എന്നിവ ഉള്‍പ്പടുന്ന നിരവധി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. ഈ പാദത്തില്‍ തന്നെ നോക്കിയ ഫോണ്‍ ഉള്‍പ്പെടെ പുതിയ ഫോണുകളും എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഈ മേയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യണമെങ്കില്‍ അതിനു പല ഓപ്ഷനുകളും ഉണ്ട്.

ഈ മേയില്‍ നിങ്ങള്‍ക്കു വാങ്ങാം ഈ മികച്ച ഫോണുകള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2Ghz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 12എംബി/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ്8 പ്ലസ്

വില 64,900 രൂപ

. 6.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 6ജിബി റാം
. 12/8എംബി ക്യാമറ
. ഐറിസ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 60,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 12/7എംബി ക്യാമറ
. 4ജി
. 2900എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 4എ

വില 5,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി റോം
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ
. 3120എംഎഎച്ച് ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ്8

വില 57,900 രൂപ

. 5.8ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 6ജിബി റാം
. വൈഫൈ
. ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം
. 12/8എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2Ghz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

വിവോ വി5 പ്ലസ്

വില 25,990 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ പ്രോസസര്‍
. 4ജി റാം
. ഡ്യുവല്‍ സിം
. 13/16എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 4010എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

വില 15,890 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHzഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12/8എംബി ക്യാമറ
. ഫിങ്കര്‍പ്രിിന്റ് സെന്‍സര്‍
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

 

ലെനോവോ കെ6 നോട്ട്

വില 14,754 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ജിയോണി എ1

വില 19,591 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ഡ്യുവല്‍ സിം
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. വൈഫൈ
. 4010എംഎച്ച് ബാറ്ററി

 

എല്‍ജി ജി6

വില 51,990ല രൂപ

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍821 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി9 പ്രോ

വില 36,899 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16/16എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ഓപ്പോ എ57

വില 14,347 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 2900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സി7 പ്രോ

വില 27,990 രൂപ

. 5.7 ഇഞ്ച് ഡിസ്‌പ്ലേ
. 2.2Ghz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/16എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

 

ഓപ്പോ എഫ്3 പ്ലസ്

വില 28,998 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി5

വില 11,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2800എംഎഎച്ച് ബാറ്ററി

 

ഓപ്പോ 3ടി

വില 29,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.35Ghz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 16എംബി/16എംബി ക്യാമറ
. 4ജി
. 3400എംഎഎച്ച് ബാറ്ററി

 

ലെനോവോ ജി2

വില 14,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 5100എംഎഎച്ച് ബാറ്ററി

 

ലെനോവോ 6X

വില 12,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/8എംബി ക്യാമറ
. 4ജി
. 3340എംഎഎച്ച് ബാറ്ററി

 

ലെനോവോ Z2 പ്ലസ്

വില 14,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി /8എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എ5

വില 28,499 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.9GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രായിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/16എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We have listed a slew of best smartphones that you can purchase in May 2017. Not to mention that we have included smartphones in almost all price ranges over here. Take a look at the content below to know more about what you can buy.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot