സെപ്റ്റംബര്‍ 2016ല്‍ വാങ്ങാം മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!
പുതിയ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്, കൂടാതെ പഴയ ഫോണുകള്‍ക്കും ഡിസ്‌ക്കൗണ്ട് ലഭിക്കുകയാണ് ഈ മാസം. പല ഉപഭോക്താക്കളും പുതിയ പുതിയ സവിശേഷതകളുളള ഫോണാണ് നോക്കുന്നത്. കൂടാതെ ഫോണ്‍ ഓഫറുകളും അവര്‍ നോക്കാറുണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ സെപ്റ്റംബറില്‍ വിപണിയിലിറങ്ങിയതും ഡിസ്‌ക്കുണ്ടും നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ പറയാം.

ഷവോമി റെഡ്മി നോട്ട് 3
വില 11,999രൂപ
. 5.5ഇഞ്ച് 1920X1080 എച്ച്ഡി ഡിസ്‌പ്ലേ
. MIUI ആന്‍ഡ്രോയിഡ് ലോലിപോപ്
. 2ജിബി റാം/16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യപവല്‍ സിം
. 16/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് K5 നോട്ട്
വില 13,499 രൂപ
. 5.5ഇഞ്ച് ാെ920X1080 പിക്‌സല്‍
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. ഡോള്‍ബി ATMOS
. ഫിങ്കര്‍പ്രിന്റ് സെന്ഡസര്‍
. 4ജി, 3ജി
. 3500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി J7 (2016)
രൂപ 15,990 രൂപ
. 5.5ഇഞ്ച് 1920X1080 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 7
വില 59,990 രൂപ
. 5,7ഇഞ്ച് ക്വാഡ് എച്ച്ഡി 2560X1440 പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് 8890, 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3500എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3
വില 21,999രൂപ
. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 2.5GHz ഇന്റല്‍ ആറ്റം ക്വാഡ്‌കോര്‍ പ്രോസസര്‍
. രണ്ട് വേരിയന്റ് 5ജബി റാം, 2ജിബി റാം
. 32, 64, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

ലെനോവോ സക് Z1(Lenove Zuk Z1)
വില 13,499രൂപ
. 5.5ഇഞ്ച് 1920X1080 എച്ച്ഡി ഡിസ്‌പ്ലേ
.2.5GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി

ലീഇക്കോ ലീ 2
വില 11,999രൂപ
. 5.5ഇഞ്ച് 1920X1080 പിക്‌സര്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 3എസ് പ്രൈം
വില 8,999രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 13/5എംപി ക്യാമറ
. ഫി്ങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി J3
വില 8,999രൂപ
. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി J5
വില 13,290 രൂപ
. 5.2ഇഞ്ച് 1280X 720 എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications