സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ വയര്‍ലെസ് ചാര്‍ജിംഗ്..!!

Written By:

പല ന്യൂ-ജെനറേഷന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളിലുമുള്ള ട്രെന്റിംഗ് സവിശേഷതയാണ് വയര്‍ലെസ് ചാര്‍ജിംഗ്. ഇലക്ട്രോ-മാഗ്നറ്റിസത്തിന്‍റെ സഹായത്തോടെയാണ് വയര്‍ലെസായുള്ള ഈ ചാര്‍ജിംഗ് സാധ്യമാകുന്നത്. പവര്‍കേബിള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകാന്‍ സാധ്യതയുള്ള ഇലക്ട്രിക്‌ ഷോക്ക്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നീ പ്രശ്നങ്ങളും വയര്‍ലെസ് ചാര്‍ജിംഗിലൂടെ ഇല്ലാതാക്കാം. സുരക്ഷിതമായ ഈ വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതയടങ്ങിയിട്ടുള്ള ചില സ്മാര്‍ട്ട്‌ഫോണുകളെ നമുക്കിവിടെ പരിചപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ 'വയര്‍ലെസ് ചാര്‍ജിംഗ്'..!!

5.4ഇഞ്ച്‌ ക്വാഡ്-എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810
3ജിബി റാം
21എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3760എംഎഎച്ച് ബാറ്ററി
വില: 49,000രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ 'വയര്‍ലെസ് ചാര്‍ജിംഗ്'..!!

5.7ഇഞ്ച്‌ എസ്-അമോഎല്‍ഇഡി ഡിസ്പ്ലേ
64ബിറ്റ് ഒക്റ്റാകോര്‍ എക്സിനോസ് 7420
4ജിബി റാം
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 47,900രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ 'വയര്‍ലെസ് ചാര്‍ജിംഗ്'..!!

5.7ഇഞ്ച്‌ ക്വാഡ്-എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഒക്റ്റാകോര്‍ സ്നാപ്പ്ഡ്രാഗണ്‍810
3ജിബി റാം
20എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3340എംഎഎച്ച് ബാറ്ററി
വില: 49,099രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ 'വയര്‍ലെസ് ചാര്‍ജിംഗ്'..!!

5.2ഇഞ്ച്‌ ക്വാഡ്-എച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808
3ജിബി റാം
20എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 51,499രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ 'വയര്‍ലെസ് ചാര്‍ജിംഗ്'..!!

5.7ഇഞ്ച്‌ എസ്-അമോഎല്‍ഇഡി കര്‍വ്ഡ് ഡ്യുവല്‍ സൈഡ് ഡിസ്പ്ലേ
2.1/1.5ജിഹര്‍ട്ട്സ് എ57/എ53 എക്സിനോസ്7420
4ജിബി റാം
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 53,700രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ വയര്‍ലെസ് ചാര്‍ജിംഗ്..!!

5.5ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ
1.8ജിഹര്‍ട്ട്സ് ഹെക്സാകോര്‍ സ്നാപ്പ്ഡ്രാഗണ്‍808
3ജിബി റാം
16എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
3000എംഎഎച്ച് ബാറ്ററി
വില: 33,799രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ വയര്‍ലെസ് ചാര്‍ജിംഗ്..!!

5.1ഇഞ്ച്‌ എസ്-അമോഎല്‍ഇഡി ഡിസ്പ്ലേ
2.1/1.5ജിഹര്‍ട്ട്സ് എ57/എ53 എക്സിനോസ്7420
3ജിബി റാം
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി
വില: 36,900രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ വയര്‍ലെസ് ചാര്‍ജിംഗ്..!!

5.1ഇഞ്ച്‌ എസ്-അമോഎല്‍ഇഡി ഡിസ്പ്ലേ
2.1/1.5ജിഹര്‍ട്ട്സ് എ57/എ53 എക്സിനോസ്7420
3ജിബി റാം
16എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
2600എംഎഎച്ച് ബാറ്ററി
വില: 40,900രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ വയര്‍ലെസ് ചാര്‍ജിംഗ്..!!

5.2ഇഞ്ച്‌ അമോഎല്‍ഇഡി ഡിസ്പ്ലേ
(കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്3)
2.7ജിഹര്‍ട്ട്സ് സ്നാപ്പ്ഡ്രാഗണ്‍805
3ജിബി റാം
21എംപി പിന്‍ക്യാമറ/2എംപി മുന്‍ക്യാമറ
ആന്‍ഡ്രോയിഡ്5.0 ലോലിപോപ്പ്
3900എംഎഎച്ച് ബാറ്ററി
വില: 31,399രൂപ

സ്മാര്‍ട്ട്‌ഫോണ്‍സ് വിത്ത്‌ വയര്‍ലെസ് ചാര്‍ജിംഗ്..!!

6ഇഞ്ച്‌ ക്യുഎച്ച്ഡി അമോഎല്‍ഇഡി ഡിസ്പ്ലേ
2.7ജിഹര്‍ട്ട്സ് സ്നാപ്പ്ഡ്രാഗണ്‍805
3ജിബി റാം
13എംപി പിന്‍ക്യാമറ/2എംപി മുന്‍ക്യാമറ
ആന്‍ഡ്രോയിഡ്5.0 ലോലിപോപ്പ്
3220എംഎഎച്ച് ബാറ്ററി
വില: 24,999രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Best Smartphones Featuring Wireless Charging.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot