Just In
- 1 hr ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- 2 hrs ago
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
- 17 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 18 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
Don't Miss
- Movies
ബിഗ് ബോസില്‍ പോയാല്‍ ഞാന്‍ വട്ടനാകുമെന്ന് ബിനു അടിമാലി; ഇപ്പോഴേ ആണെന്ന് സോഷ്യല്‍ മീഡിയ
- Automobiles
ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും
- News
ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി
- Sports
IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു
- Lifestyle
ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്നങ്ങള്‍: ഇവ നിസ്സാരമല്ല
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
2018ല്‍ 7000 രൂപയ്ക്കുളളില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട്ഫോണുകള്‍
ഈ വര്‍ഷം ബജറ്റ് ഫോണുകള്‍ വിപണിയില്‍ ഏറെ മാറ്റങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്കി മിതമായ സവിശേഷതകളിലാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ എത്തിയിരിക്കുന്നത്.

ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ സെഗ്മെന്റില്‍ എന്നും മത്സരങ്ങള്‍ നടത്തി വരുന്നത് ഷവോമി, റിയല്‍മീ, ഹോണര്‍ എന്നീ പ്രമുഖ കമ്പനികളാണ്. ഇത്തരം സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോഴും വിപണിയില്‍ ബെസ്റ്റ് സെല്ലുലാര്‍ എന്ന വിഭാഗത്തില്‍ കാണപ്പെടുന്നു.
ഇവിടെ 7,000 രൂപയ്ക്കുളളിലെ മികച്ച ബജറ്റ് സ്മാര്‍ട്ട്ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. അവയില്‍ നിങ്ങളുടെ പ്രീയപ്പെട്ട ഫോണുകളും ഉണ്ടാകും.

Xiaomi Redmi 6A
വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ക്വാഡ് കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍
. 2ജിബി റാം, 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Nokia 2.1
വില
. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
. 1.4GHz ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4100എംഎഎച്ച് ബാറ്ററി

Honor 7S (Play 7)
വില
. 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
. 1.5GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3020എംഎഎച്ച് ബാറ്ററി

Asus Zenfone Lite L1
വില
. 5.45 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വാഡ് ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Lenovo A5
വില
. 5.45 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.5GHz ക്വാഡ്കോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Lava Z81
വില
. 5.7 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 2GHz ക്വാഡ്കോര്‍ മീഡിയാടെക് ഹീലിയോ A22 12nm പ്രോസസര്‍
. 2/3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Yu Ace
വില
. 5.45 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.5GHz ക്വാഡ്കോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy J2 Core
വില
. 5 ഇഞ്ച് qHD TFT ഡിസ്പ്ലേ
. 1.4GHz ക്വാഡ്കോര്‍ എക്സിനോസ് 7570 14nm പ്രോസസര്‍
. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 2600എംഎഎച്ച് ബാറ്ററി

Infinix Smart 2 32GB
വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.5GHz ക്വാഡ്കോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3050എംഎഎച്ച് ബാറ്ററി

10.or D2
വില
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.4GHz ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470