2017ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്തൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ ആര്‍ക്കും സാധിക്കില്ല. 2017 മേയില്‍ വമ്പിച്ച സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചത്.

2017ലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളും കമ്പനി ഇറക്കിയിട്ടുണ്ട്.

ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 4

വില 6,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2,3,4 ജിബി റാം
. 13എംബി/5എംബി ക്യാമറ
. 4ജി
. വൈഫൈ
. 4100എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ ലൈവ്

വില 9,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി
. 2650എംഎഎച്ച് ബാറ്ററി

 

ഓപ്പോ എഫ്3 ബ്ലാക്ക്

വില 18,431 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/16എംബി ക്യാമറ
. 4ജി
. 3200എംഎഎച്ച് ബാറ്ററി

 

സെന്‍ അഡ്മിയര്‍ സെന്‍സ്

വില 5,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5എംബി/5എംബി ക്യാമറ
. 4ജി
. 2300എംഎഎച്ച് ബാറ്ററി

 

മീസു എം5സി

വില 9,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 8എംബി/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
To save you the pain and time, we have compiled a list containing the best smartphones that have been released in the previous month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot