ക്യാമറ ക്വാളിറ്റിയില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകളെപ്പോലും വെല്ലുവിളിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍

|

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവരെല്ലാം ആദ്യം ശ്രദ്ധിക്കുക ക്യാമറ ക്വാളിറ്റിയാണ്. ഡി.എസ്.എല്‍.ആര്‍ ക്യാമറയിലെടുക്കുന്നതു പോലെ ക്വാളിറ്റിയുള്ള ഫോട്ടോയെടുക്കുകയാണ് ലക്ഷ്യം. പണ്ടൊക്കെ ഇതു വെറും ആഗ്രഹം മാത്രമായിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനായി നിരവധി അഡ്വാന്‍സ്ഡ് ക്യാമറ ആപ്പുകളാണ് നിലവിലുള്ളത്. നാലു ക്യാമറകള്‍ വരെ പിന്നില്‍ ഘടിപ്പിച്ചണ് പല സ്മാര്‍ട്ട്‌ഫോണുകളുടെയും വരവ്. മുന്നിലെ ക്യാമറകളും മികവു പുലര്‍ത്തുന്നവയാണ്.

 
ക്യാമറ ക്വാളിറ്റിയില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകളെപ്പോലും വെല്ലുവിളിക്ക

മനസ്സില്‍ കരുതുന്ന ഫോട്ടോകള്‍ ചിത്രീകരിക്കാനിന്ന് സ്മാര്‍ട്ട്‌ഫോണില്‍ ഒരു പ്രയാസവുമില്ല. മാത്രമല്ല ഡി.എസ്.എല്‍.ആര്‍ ക്യാമറകള്‍ കൊണ്ടു നടക്കുന്നത്ര പ്രയാസവുമില്ല സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ടു നടക്കാന്‍. ഇത്തരത്തില്‍ ക്യാമറ മികവു പുലര്‍ത്തുന്ന ചില സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. തീര്‍ച്ചയായും ഇതിനെ ഒരു ബയിംഗ് ഗെയിഡായും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

ലോ ലൈറ്റില്‍ പോലും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകള്‍ പല സ്മാര്‍ട്ട്‌ഫോണിലുമുണ്ട്. ഡി.എസ്.എല്‍.ആര്‍ ക്യാമറകളില്‍ മാത്രമുണ്ടായിരുന്ന എച്ച്.ഡി.ആര്‍, പനോരമ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ഫീച്ചറുകളും ബൊക്കെ എഫക്റ്റ് പോലുള്ള അതിനൂതന സോഫ്റ്റ്-വെയറും ഇന്ന് പല മോഡലുകളിലുമുണ്ട്. കൃതൃമബുദ്ധിയെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇവയുടെ പ്രവര്‍ത്തനം. മികച്ച ക്യാമറ ഫോണുകളെ പരിചയപ്പെടാം. തുടര്‍ന്ന് വായിക്കൂ...

സാംസംഗ് ഗ്യാലക്‌സി എ7

സാംസംഗ് ഗ്യാലക്‌സി എ7

സവിശേഷതകൾ

6 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

പിന്നില്‍ 24+8+5 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകള്‍

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,300 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

സാംസംഗ് ഗ്യാലക്‌സി ജെ8 2018

സാംസംഗ് ഗ്യാലക്‌സി ജെ8 2018

സവിശേഷതകൾ

6 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

പിന്നില്‍ 24+8+5 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകള്‍

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,300 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

ഓപ്പോ എഫ്9 പ്രോ
 

ഓപ്പോ എഫ്9 പ്രോ

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ.

ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പ്രോസസ്സര്‍

6ജി.ബി റാം

64ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

പിന്നില്‍ 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,500 മില്ലി ആംപയര്‍ ബാറ്ററി

വണ്‍പ്ലസ് 6ടി

വണ്‍പ്ലസ് 6ടി

സവിശേഷതകൾ

6.41 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ലേ.

ഗൊറില്ല ഗ്ലാസ് 6 സുരക്ഷ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സര്‍

6ജി.ബി/8ജി.ബി റാം വേരിയന്റുകള്‍

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 9.0 പൈ

ഇരട്ട നാനോ സിം

പിന്നില്‍ 16+20 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,700 മില്ലി ആംപയര്‍ ബാറ്ററി

ഓപ്പോ എഫ്9

ഓപ്പോ എഫ്9

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ.

ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പ്രോസസ്സര്‍

4ജി.ബി റാം

64ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

പിന്നില്‍ 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,500 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എ6 പ്ലസ്

സാംസംഗ് ഗ്യാലക്‌സി എ6 പ്ലസ്

സവിശേഷതകൾ

6 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് 2.5ഡി കര്‍വ്ഡ് ഗ്ലാസ് അമോലെഡ് ഡിസ്‌പ്ലേ

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി റാം

64ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

പിന്നില്‍ 16+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,500 മില്ലി ആംപയര്‍ ബാറ്ററി

 വിവോ വി11

വിവോ വി11

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ പ്രോസസ്സര്‍

6ജി.ബി റാം

64ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

പിന്നില്‍ 16+5 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകള്‍

മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,315 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

സാംസംഗ് ഗ്യാലക്‌സി എ9 2018

സാംസംഗ് ഗ്യാലക്‌സി എ9 2018

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ പ്രോസസ്സര്‍

6ജി.ബി/8ജി.ബി റാം വേരിയന്റുകള്‍

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

പിന്നില്‍ 24+10+8 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകള്‍

അള്‍ട്രാ വൈഡ് ക്യാമറ

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,800 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

റിയല്‍മി 2 പ്രോ

റിയല്‍മി 2 പ്രോ

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ

ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി/8ജി.ബി റാം വേരിയന്റുകള്‍

64/128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട സിം സ്ലോട്ട്+ മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ട്

പിന്നില്‍ 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,500 മില്ലി ആംപയര്‍ ബിള്‍ട്ട് ഇന്‍ ബാറ്ററി

 ഓപ്പോ ആര്‍17

ഓപ്പോ ആര്‍17

സവിശേഷതകൾ

6.4 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

19:9 ആസ്‌പെക്ട് റേഷ്യോ

കോര്‍ണിംഗം ഗൊറില്ല ഗ്ലാസ് 6 സുരക്ഷ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

8ജി.ബി റാം

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

പിന്നില്‍ 16+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,500 മില്ലി ആംപയര്‍ ബാറ്ററി

അതിനൂതന വോക്ക് ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനം

ഓപ്പോ എഫ്7

ഓപ്പോ എഫ്7

സവിശേഷതകൾ

6.23 ഇഞ്ച് ഫുള്‍ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ മീഡിയാടെക്ക് ഹീലിയോ പ്രോസസ്സര്‍

4ജി.ബി/6ജിബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

പിന്നില്‍ എല്‍.ഇ.ഡി ഫ്‌ളാഷോടു കൂടിയ 16 മെഗാപിക്‌സല്‍ ക്യാമറ

മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,400 മില്ലി ആംപയര്‍ ബാറ്ററി

ഹുവായ് നോവ 3ഐ

ഹുവായ് നോവ 3ഐ

സവിശേഷതകൾ

6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2.5ഡി കര്‍വ്ഡ് ഗ്ലാസ്

ഒക്ടാകോര്‍ കിരിന്‍ പ്രോസസ്സര്‍

4ജി.ബി റാം

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഇ.എം.യു.ഐ 8.2

ഇരട്ട ഹൈബ്രിഡ് സിം സ്ലോട്ട്

പിന്നില്‍ ഫ്‌ളാഷോടു കൂടിയ 16+2 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,340 മില്ലി ആംപയര്‍ ബാറ്ററി

സാംസംഗ് ഗ്യാലക്‌സി എ8 സ്റ്റാര്‍

സാംസംഗ് ഗ്യാലക്‌സി എ8 സ്റ്റാര്‍

സവിശേഷതകൾ

6.28 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

ഒക്ടാകോര്‍ പ്രോസസ്സര്‍

6ജി.ബി റാം

64ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

പിന്നില്‍ 16+24 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,700 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

 വണ്‍പ്ലസ് 6

വണ്‍പ്ലസ് 6

സവിശേഷതകൾ

6.28 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ലേ.

ഗൊറില്ല ഗ്ലാസ് 5 സുരക്ഷ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സര്‍

6ജി.ബി/8ജി.ബി റാം വേരിയന്റുകള്‍

64/128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട നാനോ സിം

പിന്നില്‍ 16+20 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,300 മില്ലി ആംപയര്‍ ബാറ്ററി

ഓപ്പോ ഫൈന്‍ഡ് എക്‌സ്

ഓപ്പോ ഫൈന്‍ഡ് എക്‌സ്

സവിശേഷതകൾ

6.42 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് പനോരമ ആര്‍ക്ക് ഡിസ്‌പ്ലേ

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷ

ഒക്ടാകോര്‍ 2.5 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സര്‍

8ജി.ബി റാം

256ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

പിന്നില്‍ 16+20 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 25 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട് സംവിധാനം

3,730 മില്ലി ആംപയര്‍ ബാറ്ററി

വോക്ക് ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനം

സാംസംഗ് ഗ്യാലക്‌സി എ8 പ്ലസ് 2018

സാംസംഗ് ഗ്യാലക്‌സി എ8 പ്ലസ് 2018

സവിശേഷതകൾ

6 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ പ്രോസസ്സര്‍

6ജി.ബി റാം

64ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് ഓ.എസ്

ഇരട്ട സിം

പിന്നില്‍ 16 മെഗാപിക്‌സലിന്റെ ക്യാമറ

മുന്നില്‍ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,500 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

ഹോണര്‍ 10

ഹോണര്‍ 10

സവിശേഷതകൾ

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ

2.5ഡി കര്‍വ്ഡ് ഗ്ലാസ്

ഒക്ടാകോര്‍ കിരിന്‍ പ്രോസസ്സര്‍

6ജി.ബി റാം

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ, ഇ.എം.യു.ഐ 8.1

ഇരട്ട സിം സ്ലോട്ട്

പിന്നില്‍ ഫ്‌ളാഷോടു കൂടിയ 16+24 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍

ഇരട്ട 4ജി വോള്‍ട്ട് സംവിധാനം

3,400 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

 സാംസംഗ് ഗ്യാലക്‌സി എ7 2018

സാംസംഗ് ഗ്യാലക്‌സി എ7 2018

സവിശേഷതകൾ

6 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128 ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ്

ഇരട്ട സിം

പിന്നില്‍ 24+5 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,300 മില്ലി ആംപയര്‍ ബാറ്ററി

ഹുവായ് പി20 പ്രോ

ഹുവായ് പി20 പ്രോ

സവിശേഷതകൾ

6.1 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ പ്രോസസ്സര്‍

6ജി.ബി റാം

128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓറിയോ

ഇരട്ട സിം

പിന്നില്‍ 40+20+8 മെഗാപിക്‌സലിന്റെ മൂന്നു ക്യാമറകള്‍

മുന്നില്‍ 24 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

4,000 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

എല്‍.ജി ജി7 തിങ്ക്

എല്‍.ജി ജി7 തിങ്ക്

6.1 ഇഞ്ച് ഫുള്‍ വിഷന്‍ സൂപ്പര്‍ ബ്രൈറ്റ് എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ

കോര്‍ണിംഗ ഗൊറില്ല ഗ്ലാസ് 5 സുരക്ഷ

ഒക്ടാകോര്‍ പ്രോസസ്സര്‍

4ജി.ബി/6ജി.ബി റാം വേരിയന്റുകള്‍

64/128ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓ.എസ്

ഇരട്ട സിം

പിന്നില്‍ 16+16 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ

മുന്നില്‍ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

അതിവേഗ ചാര്‍ജിംഗ് സംവിധാനം

വയര്‍ലെസ് ചാര്‍ജിംഗ്

 


Best Mobiles in India

English summary
Best smartphones that replace your DSLR camera

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X