ഏപ്രില്‍ 2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ദിവസേന പല ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. ഇതിനാല്‍ കൃത്യമായ സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണ്‍ കണ്ടു പിടിക്കാന്‍ വളരെ പ്രയാസമാണ്.

ഏപ്രില്‍ 2017ല്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

ജിയോ പ്രൈം തീയതി നീട്ടി, കിടിലന്‍ സമ്മര്‍ സര്‍പ്രൈസ് ഓഫറും പ്രഖ്യാപിച്ചു!

നല്ല ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുന്ന ഫോണ്‍ ആണെങ്കില്‍ അതിലെ മള്‍ട്ടിമീഡിയ സവിശേഷത അത്ര നല്ലതായിരിക്കില്ല. എന്നാല്‍ മള്‍ട്ടിമീഡിയ നന്നായിരുന്നാല്‍ ചിലപ്പോള്‍ അതിലെ ക്യാമറ നന്നായിരിക്കില്ല.

എന്നാല്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാനായി ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോറോള മോട്ടോ ജി5 പ്ലസ്

വില 14,999 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 2ജിബി/3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

വില 61,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. iOS 10
. 12എംബി/7എംബി ക്യാമറ
. 4ജി
. 2,900 എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കിടിലന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി!

 

ഷവോമി റെഡ്മി നോട്ട് 4

വില 12,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ പ്രൈം

വില 15,900 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി എല്‍ടിഇ
. 3300എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ6 നോട്ട്

വില 14,845 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടോകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16എംബി/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

സൈലന്റെ മോഡില്‍ കാണാതായ ഫോണ്‍ കണ്ടു പിടിക്കാം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones with their features and specifications that will help you choose the best one matching your requirement.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot