TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഏതൊരാളും പ്രധാന്യം നല്കുന്ന ഒന്നാണ് ജബറ്റ്. ശരിയായ മേഖലയില്‍ ശരിയായ പണം നിക്ഷേപം നടത്തുന്ന ഒന്നാണ് ഇത്. ഇന്ന് ഇന്ത്യയില്‍ ഒരു വലിയ വിഭാഗം ആളുകള്‍ തന്നെ ഉണ്ട്, ബജറ്റ് ശ്രേണിയിലെ ഫോണുകള്‍ തിരയുന്നത്.
ഉപയോക്താക്കളുടെ ഈ ഒരു കാര്യം കണക്കിലെടുത്തണ് അവര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഫോണുകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത് കമ്പനികള്‍. ഇത്തവണ പല കമ്പനികളും വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ സവിശേഷതയിലെ ഹാന്‍സെറ്റുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ ആഗ്രഹം കണക്കിലെടുത്ത്, 7000 രൂപയ്ക്കുളളിലെ മികച്ച ഫിങ്കര്‍പ്രിന്റ് സ്കാനര്‍ ഫോണുകളുടെ ഒരു ശേഖരണം ഇവിടെ കൊടുക്കുന്നു.
1. Infocus Vision 3
സവിശേഷതകള്‍
. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.3GHZ ക്വാഡ്കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. 13എംപി 5എംപി ക്യാമറ
. 8എംപി റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
2. 10.or E
സവിശേഷതകള്‍
. 5.5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബി റാം, 16ജിബി സ്റ്റോറേജ്
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
3. Karbon titanium Jumbo 2
സവിശേഷതകള്‍
. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
. 1.3GHz ക്വാഡ്കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
4. Itel Selfiepro S41
സവിശേഷതകള്‍
. 5.0 ഇഞ്ച് ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് നൗഗട്ട്
. ക്വാഡ്കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി റോം
. 8എംപി റിയര്‍ ക്യാമറ
. 2700എംഎഎച്ച് ബാറ്ററി
5. Panasonic Eluga I7
സവിശേഷതകള്‍
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.3 Ghz ക്വാഡ്കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റേറേജ്
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്
. 8എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
6. Micromax Canvas 2 ( 2017)
സവിശേഷതകള്‍
. 5 ഇഞ്ച് ഡിസ്പ്ലേ
. 1.3GHz ക്വാഡ്കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് ഒഎസ്
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4 ജി വോള്‍ട്ട്
. 3050എംഎഎച്ച് ബാറ്ററി