10,000 രൂപയില്‍ താഴെ വില വരുന്ന 13എംബി കിടിലന്‍ ക്യാമറ ഫോണുകള്‍!

Written By:

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഡിജിറ്റല്‍ ക്യാമറകളെ പോലെ തന്നെ ക്യാമറ സവിശേഷതയില്‍ വളരെ ഏറെ മുന്നിലാണ്. അത്രയേറെ ക്യാമറ ടെക്‌നോളജിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

10,000 രൂപയില്‍ താഴെ വില വരുന്ന 13എംബി കിടിലന്‍ ക്യാമറ ഫോണുകള്‍!

എങ്ങനെ നിങ്ങളുടെ എസ്ഡി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്യാം?

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും മികച്ച ക്യാമറ ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ അതായത് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി 10,000 രൂപയ്ക്കു താഴെ വില വരുന്ന 13എംബി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 4A

വില 5,999 രൂപ

. 5.5ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ
. 2GHz സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 2ജിബി റാം
. ഹൈബ്രിഡ് സിം
. 13/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. വൈഫൈ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി

നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!

 

ലെനോവോ വൈബ് K5 പ്ലസ്

വില 8,499 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz സ്‌നാപ്ഡ്രാഗണ്‍ 616 ഡിസ്‌പ്ലേ
. 2ജിബി റാം
. ഡ്യുവല്‍ മൈക്രോ സിം
. 13/5എംബി ക്യാമറ
.ഡ്യുവല്‍ റിയര്‍ സ്പീക്കര്‍
. 4ജി, വൈഫൈ
. 2750എംഎഎച്ച് ബാറ്ററി

 

ലൈഫ് എഫ്1

വില 7,289 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3200എംഎച്ച് ബാറ്ററി

ആന്‍ഡ്രോയിഡ് ഫോണ്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

 

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രോ

വില 8,290 രൂപ

. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.2 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13എംബി 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ലൈഫ് F1S

വില 9,499 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. 16/5എംബി ക്യാമറ
. ഹൈബ്രിഡ് സിം
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Whether it’s more pixels, powerful sensors, advanced autofocus mechanisms or anything like that, these smartphones have them all.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot