20എംബി കിടിലന്‍ ക്യാമറ ഫോണുകള്‍!
സ്മാര്‍ട്ട്‌ഫോണ്‍ മികച്ച ക്യാമറയാക്കാം.
ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ പ്രേമികളാണ് അധികവും. സാധാരണ ക്യാമറകളെ പോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകളിലും മികച്ച ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് തന്നെ മികച്ച ഫോട്ടോകള്‍ എടുത്ത് ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും ഒക്കെ ഇടാം. ഈ ദിവസങ്ങളില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അധികം വിലയും ആകുന്നില്ല.
25,000 രൂപയ്ക്കു കീഴിലെ 20എംബി ക്യാമറയിലെ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം....

ഹോണര്‍ 7
വില 22,999 രൂപ
. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ഒക്ടോകോര്‍ 2.2 GHz പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണര്‍ സ്‌റ്റോറേജ്
. 128ജിബി മെക്രോ എസ്ഡി കാര്‍ഡ്
. 20എംബി റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ Z1
വില 20,999 രൂപ
2013ല്‍ 44,900 രൂപയ്ക്കാണ് സോണി എക്‌സ്പീരിയ ഫോണ്‍ വിപണിയില്‍ ഇറങ്ങിയത്. ഇപ്പോള്‍ ഇതിന്റെ വില 20,999 രൂപയാണ്.
. 5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. 4ജി
. ബ്ലൂട്ടൂത്ത്, വൈഫൈ
. 3000എംഎഎച്ച് ബാറ്ററി

ലെനോവോ വൈബ് X3
വില 19,999 രൂപ
. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3
. ആന്‍ഡ്രോയിഡ് ലോലിപോപ്, ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍
. 21എംബി പ്രൈമറി ക്യാമറ, സോണി IMX230 സെന്‍സര്‍
. ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ
. 3500എംഎഎച്ച് ബാറ്ററി

മോട്ടോ പ്ലേ (16ജിബി)
വില 18,499 രൂപ
. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സ്‌നാപ്ഡ്രാഗണ്‍ 615 ചിപ്‌സെറ്റ്
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, വൈഫൈ
. 3630എംഎഎച്ച് ബാറ്ററി

മീസു MX5
വില 16,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ലോലിപോപ്
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20.7എംബി റിയര്‍ ക്യാമറ
. 4ജി
. ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ
. 3150എംഎഎച്ച് ബാറ്ററി

യു യുടോപ്യ (Yu Yutopia)
വില 24,999 രൂപ
. 5.2 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. ക്വല്‍കോം സ്‌നാരപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ X പ്ലേ
വില 16,499 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 21എംബി/5എംബി റിയര്‍ ക്യാമറ
. ബ്ലൂട്ടൂത്ത്
. 3630എംഎഎച്ച് ബാറ്ററി

എച്ച്ടിസി വണ്‍ E9 പ്ലസ്
വില 28,900 രൂപ
. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2GHz മീഡിയാടെക് പ്രോസസര്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 3ജിബി റാം
. 16ജിബി, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. 4ജി
. 2800എംഎഎച്ച് ബാറ്ററി

മീസു MX5
വില 20,999 രൂപ
. 5.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2.2GHz മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
. 16/32/64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. 20.7എംബി/5എംബി ക്യാമറ
. 4ജി
. 3150എംഎഎച്ച് ബാറ്ററി

എച്ച്ടിസി വണ്‍
വില 39,499 രൂപ
. 5.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. 3ജിബി റാം
. 20.7എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 2840എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ M5 ഡ്യുവല്‍
വില 31,900 രൂപ
. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. ഡ്യുവല്‍ സിം
. 21എംബി/12എംബി ക്യാമറ
. 4ജി
. 2600എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ Z5 പ്രീമിയം
വില 56,870 രൂപ
. 5.5ഇഞ്ച് ട്രൈലൂമിനസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 23എംബി/5എംബി ക്യാമറ
. ഡ്യുവല്‍ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3430എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ Z3 പ്ലസ്
വില 38,790 രൂപ
. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി
. 20.7എംബി/5.1 എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി
. 2930എംഎഎച്ച ബാറ്ററി

മോട്ടോറോള മോട്ടോ ടര്‍ബോ
വില 31,999 രൂപ
. 5ഇഞ്ച് എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 1.5GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. 4ജി
. 2,470എംഎഎച്ച ബാറ്ററി

മൈക്രോസോഫ്റ്റ് ലൂമിയ 950XL
വില 49,399 രൂപ
. 5.7ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. വിന്‍ഡോസ് 10
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20എംബി/5എംബി ക്യാമറ
. 3340എംഎഎച്ച് ബാറ്ററി

സോണി എക്‌സ്പീരിയ Z5
വില 42,890 രൂപ
. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 4ജി
. 2,930എംഎഎച്ച് ബാറ്ററി

ജിയോണി ഇലൈഫ് E8
വില 34,999 രൂപ
. 6ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 64ജിബി എക്‌സ്പാന്‍ഡബിള്‍
. 23എംബി/8എംബി ക്യാമറ
. 4ജി
. 3520എംഎഎച്ച് ബാറ്ററി

ഹുവായി ഹോണര്‍ 7
വില 22,999 രൂപ
. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 മാര്‍ഷ്മലോ
. ഒക്ടാകോര്‍ 935 പ്രോസസര്‍
. 3ജിബി റാം
. 16ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20എംബി/8എംബി ക്യാമറ
. 4ജി
. 3100എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications