തുച്ഛമായ വിലയില്‍ വാങ്ങാം ഈ വലിയ റാം ഫോണുകള്‍

Written By: Lekhaka

പല രീതിയിലും ഉപഭോക്താക്കളെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്വാഗതം ചെയ്യാറുണ്ട്. കൂടാതെ ലോകത്തിലെ അതിവേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി മാറിയിരിക്കുകയാണ് ഇന്ത്യ.

തുച്ഛമായ വിലയില്‍ വാങ്ങാം ഈ വലിയ റാം ഫോണുകള്‍

ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ബജറ്റ് വിഭാഗത്തില്‍ വലിയ മാറ്റമുണ്ടാക്കിയെടുത്തിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍. ഏറ്റവും മികച്ച റാം, ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, വലിയ സ്റ്റോറേജ് സ്‌പേസ്, ആകര്‍ഷകമായ ഡിസ്‌പ്ലേ, വലിയ ബാറ്ററികള്‍ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഹൈലൈറ്റ്.

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്കു പ്രാധാന്യം നല്‍കുന്നതു പോലെ റാമിലും നിങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്കും വാങ്ങാം 3ജിബി റാമുളള മികച്ച ഫോണുകള്‍, അതും 7000 രൂപയില്‍ താഴെ വിലയുളളവ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 4എ

വില 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0

• ഹൈബ്രിഡ് ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 3030എംഎഎച്ച് ബാറ്ററി

കുള്‍ട്ട് ഗ്ലാഡിയേറ്റര്‍

വില 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0

• ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 4000എംഎഎച്ച് ബാറ്ററി

ഇന്‍ഫിനിക്‌സ് ഹോട്ട് 4 പ്രോ

വില 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 3 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 4000എംഎഎച്ച് ബാറ്ററി

ഇവോമി മീ3എസ്

വില 6,499 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യാമറ

• 3000എംഎഎച്ച് ബാറ്ററി

ഇന്റല്‍ സെല്‍ഫിപ്രോ എസ്41

വില 6,810 രൂപ

പ്രധാന സവിശേഷതകൾ

• 0.1s ഫിംഗർപ്രിന്റ് സെൻസർ

• 3 ജിബി റാം

• 8 എംപി മുന്‍ ക്യാമറ

• 2700എംഎഎച്ച് ബാറ്ററി

യൂ യുണീക്യൂ 2 പ്ലസ്

വില 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 3 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 64 ജിബി വരെ നീട്ടാവുന്ന മെമ്മറി

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 2500എംഎഎച്ച് ബാറ്ററി

ക്വില്‍ട്ട് ബിയോണ്ട്

വില 6,999 രൂപ

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച് എച്ച്ഡി IPS ഡിസ്‌പ്ലെ

• 3 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 32ജിബി വരെ നീട്ടാവുന്ന മെമ്മറി

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യുവൽ സിം (micro+micro)

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യാമറ

• 4ജി വോള്‍ട്ട്‌

• 3000എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് പള്‍സ് 4ജി ഇ451

വില 6,450 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ

• 3 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യാമറ

• 2100 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here are some budget smartphones with 3GB RAM that are priced under Rs. 7,000 in the Indian market. Do check out these phones from here.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot