നല്ല ക്യാമറ ഫോണുകളാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇത് വായിക്കാം..

Posted By: Lekhaka

സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നവയാണ് ക്യാമറകള്‍. കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ മുന്നിലും പിന്നുലുമായി വിജിഎ ക്യാമറകള്‍ കണ്ടിരുന്നു.

നല്ല ക്യാമറ ഫോണുകളാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇത് വായിക്കാം..

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ മുന്‍ വശത്ത് രണ്ട് സെന്‍സറുകളും പിന്‍ വശത്ത് രണ്ട് സെന്‍സറുകളും, അങ്ങനെ നാല് ക്യാമറകള്‍ ഘടിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രധാന സ്ഥാനം നല്‍കിയിരിക്കുന്നു. ഈ സവിശേഷത ഒരു മികച്ച ഫോട്ടോഗ്രാഫി അനുഭവമാണ് നല്‍കുന്നത്.

ഇന്ത്യയില്‍ ലഭ്യമാകുന്ന നാല് ക്യാമറ ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണര്‍ 9i

മികച്ച വില

സവിശേഷതകള്‍

. 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 4ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3340എംഎഎച്ച് ബാറ്ററി

ഹോണര്‍ 9 ലൈറ്റ്

മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 4ജിബി റാം, 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് സ്‌നാപ് 4

മികച്ച വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി റോം

. 13എംപി, 8എംപി റിയര്‍ ക്യാമറ

. ഡ്യുവല്‍ 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4ജി വോള്‍ട്ട്

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3000എംഎഎച്ച് ബാറ്ററി

ഡൂഗീ X30

ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 7.0 ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി റോം

. 5.0എംപി, 5.0എംപി മുന്‍ ക്യാമറ

. 5.0എംപി, 8.0എംപി പിന്‍ ക്യാമറ

ഒയുക്കിറ്റല്‍ K3

ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ

. 4ജി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ 16എംപി റിയര്‍ ക്യാമറ

. ഡ്യുവല്‍ 2എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ്

. ഒക്ടാകോര്‍

. 4ജി

. 6000എംഎഎച്ച് ബാറ്ററി

ഡൂഗീ BL 12000

ആമസോണില്‍ ലഭ്യമാകും

സവിശേഷതകള്‍

. 6.0 ഇഞ്ച് ഡിസ്‌പ്ലേ

. 16എംപി+13എംപി ക്യാമറ

. 8എംപി, 16എംപി മുന്‍ ക്യാമറ

. ആന്‍ഡ്രോയിഡ് 7.0 ഒഎസ്

. 12000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphone cameras have advanced to a great extent. The recent trend is quad cameras and a few companies such as Honor have already implemented the same on their smartphones. Take a look at the best quad camera smartphones to buy in India right now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot