Just In
- 3 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 6 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 12 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 14 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- News
ക്രമസമാധാന നില മെച്ചപ്പെട്ടോ? അമിത് ഷാ ജമ്മു മുതല് ലാല് ചൗക്ക് വരെ നടക്കട്ടെയെന്ന് രാഹുല്
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Sports
പ്രതിഭയുണ്ട്, പക്ഷെ അമിത പ്രശംസ കരിയര് തകര്ക്കുന്നു! ഇന്ത്യയുടെ മൂന്ന് പേരിതാ
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര് പരസ്പരം ചേര്ന്നാല് ശത്രുക്കള്: ഒന്നിക്കാന് പാടില്ലാത്ത രാശിക്കാര്
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ഇന്ത്യയില് ലഭിക്കുന്ന 15,000 രൂപയ്ക്കുളളിലെ 4000എംഎഎച്ച് ബാറ്ററി ഫോണുകള് ഇവിടെ...!
മിക്ക സ്മാര്ട്ട്ഫോണുകളും ഇന്ന് വലിയ സ്ക്രീനും മികച്ച പ്രോസസറും ധാരാളം മെമ്മറി കപ്പാസിറ്റിയുമൊക്കെ അവകാശപ്പെട്ട് വരുന്നതാണ്. ഈ പ്രത്യേകതകളൊക്കെ ഉള്ക്കൊളളുന്ന ഒരു ഫോണിന്റെ ബാറ്ററിയാണ് കൂടുതല് നേരം പ്രവര്ത്തിപ്പിക്കാന് ഫോണിനെ സഹായിക്കുന്നത്.

ജോലി സംബന്ധമായ ആവശ്യങ്ങള് മുതല് വിനോദോപാധി എന്ന നിലയില് വരെ സ്മാര്ട്ട്ഫോണുകള് ഉപയോഗിക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം കടന്നു പോകുന്നത്. മൊബൈല് ഫോണിന്റെ ഉപയോഗം കൂടിയതോടെ ഒരു ദിവസം തന്നെ ഒന്നിലധികം തവണ ബാറ്ററി ചാര്ജ്ജ് ചെയ്യുന്നത് പതിവായി. അതു കൊണ്ടു തന്നെ കൂടുതല് നേരം ചാര്ജ്ജ് നില്ക്കുന്ന മൊബൈല് ഫോണുകളുടെ ഡിമാന്ഡും വര്ദ്ധിച്ചു.
ഇന്ന് വിപണിയില് 4000എംഎഎച്ച് ബാറ്ററി ഫോണുകള് ലഭ്യമാണ്. 15,000 രൂപയ്ക്കുളളില് വില വരുന്ന 4000എംഎഎച്ച് ബാറ്ററി ഫോണുകളുടെ പട്ടിക ചുവടെ കൊടുക്കുന്നു. എന്നാല് ബാറ്ററി മാത്രമല്ല മറ്റു ആകര്കമായ സവിശേഷതകളും ഫോണില് ഉള്പ്പെടുന്നു. ഇവയില് നിന്നും നിങ്ങള്ക്കനുയോജ്യമായതു തിരഞ്ഞെടുക്കാം.

Xiaomi Redmi Note 6 Pro
വില
. 6.2 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 636 14nm പ്രോസസര്
. 4ജിബി റാം
. 64ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല് സിം
. 12എംപി റിയര് ക്യാമറ, 2എംപി സെക്കന്ഡറി ക്യാമറ
. 20എംപി മുന് ക്യാമറ
. ഡ്യവല് 4ജി വോള്ട്ട്
. 4000എംഎഎച്ച് ബാറ്ററി

Realme 2
വില
. 6.2 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8Ghz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 450 14nm പ്രോസസര്
. 3/4ജിബി റാം
. 32/64ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല് സിം
. 13എംപി റിയര് ക്യാമറ, 2എംപി സെക്കന്ഡറി ക്യാമറ
. 8എംപി മുന് ക്യാമറ
. ഡ്യവല് 4ജി വോള്ട്ട്
. 4230എംഎഎച്ച് ബാറ്ററി

Motorola One Power
വില
. 6.2 ഇഞ്ച് ഫുള്വ്യൂ 2.5D ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 636 14nm പ്രോസസര്
. 4ജിബി റാം
. 64ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല് സിം
. 16എംപി റിയര് ക്യാമറ, 5എംപി സെക്കന്ഡറി ക്യാമറ
. 12എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. 5000എംഎഎച്ച് ബാറ്ററി

Oppo A3s
വില
. 6.2 ഇഞ്ച് ഫുള്വ്യൂ 2.5D കര്വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 450 14nm പ്രോസസര്
. 2/3ജിബി റാം
. 16/32ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല് സിം
. 13എംപി റിയര് ക്യാമറ, 2എംപി സെക്കന്ഡറി ക്യാമറ
. 8എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. 5230എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1
വില
. 5.99 ഇഞ്ച് ഫുള്വ്യൂ 2.5D കര്വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8ഏഒ്വ ഒക്ടാകോര് സ്നാപ്ഡ്രാഗണ് 450 14ിാ പ്രോസസര്
. 3/4ജിബി റാം
. 32/64ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല് സിം
. 13/16എംപി റിയര് ക്യാമറ, 5എംപി സെക്കന്ഡറി ക്യാമറ
. 8/16എംപി മുന് ക്യാമറ
. ഡ്യുവല് 4ജി വോള്ട്ട്
. 500എംഎഎച്ച് ബാറ്ററി

Motorola Moto E5 Plus
വില
. 5.99 ഇഞ്ച് ഫുള്വ്യൂ 2.5ഉ കര്വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 450 14ിാ പ്രോസസര്
. 3/4ജിബി റാം
. 32/64ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല് സിം
. 13/16എംപി റിയര് ക്യാമറ, 5എംപി സെക്കന്ഡറി ക്യാമറ
. 8/16എംപി മുന് ക്യാമറ
. ഡ്യുവല് 4ജി വോള്ട്ട്
. 5000എംഎഎച്ച് ബാറ്ററി

Motorola Moto G6 Play
വില
. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ
. 1.4GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 430 പ്രോസസര്
. 3ജിബി റാം
. 32ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല് സിം
. 13എംപി റിയര് ക്യാമറ
. 8എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. 4000എംഎഎച്ച് ബാറ്ററി

Panasonic eluga Z1
വില
. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്വ്വ്ഡ് ഡിസ്പ്ലേ
. 2GHz P22 ക്വാഡ്കോര് പ്രോസസര്
. 3ജിബി റാം
. ഡ്യുവല് സിം
. 13/5എംപി ഡ്യുവല് റിയര് ക്യാമറ
. 8എംപി മുന് ക്യാമറ
. ഫിങ്കര്പ്രിന്റ് സെന്സര്
. 4ജി വോള്ട്ട്
. 4000എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470